ഗ്രൂപ്പുകളുമായി കണക്‌റ്റ് ചെയ്യൂ, കൂടുതൽ കാര്യങ്ങൾ ചെയ്യൂ
നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായുള്ള ദൈംനദിന ചാറ്റുകൾ മുതൽ സഹപ്രവർത്തകരുമായുള്ള ചെക്ക് ഇൻ വരെ, നിങ്ങളുടെ എല്ലാ ആളുകളുമായി ബന്ധം നിലനിർത്താൻ WhatsApp ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ നിങ്ങളെ സഹായിക്കുന്നു. ഇത് സൗജന്യവും* സ്വകാര്യവുമാണ്, സംഭാഷണങ്ങളെ ലളിതവും കൂടുതൽ ഉൽപ്പാദനക്ഷമവുമാക്കാൻ നിങ്ങൾക്കാവശ്യമായ ഫീച്ചറുകളും ഇതിനുണ്ട്.











* ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക.