ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി മെസേജ് അയയ്‌ക്കുകബന്ധം നിലനിർത്തൂഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുകനിങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കൂരൂപകൽപ്പനയിൽ തന്നെ സുരക്ഷിതംനിങ്ങളുടെ നിത്യേനയുള്ള കാര്യങ്ങൾ പങ്കിടൂചാനലുകൾ പിന്തുടരുക
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* സന്ദേശം അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • ഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുക

      ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ എളുപ്പമായിരിക്കുന്നു.

    • നിങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • രൂപകൽപ്പനയിൽ തന്നെ സുരക്ഷിതം

      നിങ്ങൾ സുരക്ഷിതരായിരിക്കാൻ സഹായിക്കുന്നതിനുള്ള പരിരക്ഷാ പാളികൾ

    • നിങ്ങളുടെ നിത്യേനയുള്ള കാര്യങ്ങൾ പങ്കിടൂ

      സ്‌റ്റാറ്റസിൽ ഫോട്ടോകളും വീഡിയോകളും വോയ്‌സ് കുറിപ്പുകളും പങ്കിടൂ

    • ചാനലുകൾ പിന്തുടരുക

      നിങ്ങൾക്കിഷ്‌ടമുള്ള കാര്യങ്ങളിൽ അപ്‌ഡേറ്റുകൾ നേടുക

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

കൊറോണ വൈറസ് (COVID-19) മഹാമാരിയുടെ കാലത്ത് കണക്‌റ്റ് ചെയ്ത നിലയിൽ തുടരുന്നതിന് WhatsApp-ന് നിങ്ങളെ എങ്ങനെ സഹായിക്കാനാകും

സന്നദ്ധ സംഘടനകളും പ്രാദേശിക സർക്കാരുകളും

ഉയർന്ന അനിശ്ചിതത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും ഈ വേളയിൽ, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കണക്‌റ്റ് ചെയ്യാൻ പതിവായി ഉപയോഗിച്ചിരുന്ന അതേ മാർഗ്ഗമായ WhatsApp ഉപയോഗിച്ച്, നിങ്ങളുടെ കമ്മ്യൂണിറ്റിയുമായി കണക്‌റ്റ് ചെയ്ത നിലയിൽ തുടരുക.

നിങ്ങളുടെ ഉപയോക്താക്കളുമായി കണക്റ്റ് ചെയ്യുമ്പോൾ WhatsApp ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക. നിങ്ങൾക്കറിയാവുന്നവരും നിങ്ങളിൽ നിന്ന് മെസേജ് സ്വീകരിക്കാൻ താല്പര്യമുള്ളവരുമായ ഉപയോക്താക്കളുമായി മാത്രം ആശയവിനിമയം നടത്തുക, ഉപഭോക്താക്കളോട് അവരുടെ അഡ്രസ് ബുക്കിൽ നിങ്ങളുടെ ഫോൺ നമ്പർ സംരക്ഷിക്കാൻ ആവശ്യപ്പെടുക, ഗ്രൂപ്പുകളിലേക്ക് സ്വയമേവയുള്ളതോ പ്രമോഷണൽ ഉദ്ദേശ്യങ്ങൾക്ക് ഉള്ളതോ ആയ മെസേജുകൾ അയയ്ക്കുന്നത് ഒഴിവാക്കുക. ലളിതമായ ഈ നല്ല കീഴ്‌വഴക്കങ്ങൾ പാലിക്കാതിരിക്കുന്നത് മറ്റ് ഉപയോക്താക്കളിൽ നിന്നുള്ള പരാതികൾക്കും അക്കൗണ്ട് വിലക്കിനും ഇടയാക്കിയേക്കാം.

ഒന്നിലധികം ചോദ്യങ്ങൾ‌ മികച്ച രീതിയിൽ‌ മാനേജ് ചെയ്യുന്നതിനും സഹായകരമായ വിവരങ്ങൾ‌ ബിസിനസ് പ്രൊഫൈലിൽ‌ ഫീച്ചർ‌ ചെയ്യുന്നതിനും ഒരു കാറ്റലോഗിൽ‌ നിങ്ങളുടെ സേവനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ‌ പങ്കിടുന്നതിനും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന WhatsApp Business ആപ്പ് ഉപയോഗിക്കാൻ ഞങ്ങൾ‌ ശുപാർശ ചെയ്യുന്നു. WhatsApp Business ആപ്പ് എങ്ങനെ ഉപയോഗിക്കണമെന്നുള്ള ഘട്ടം ഘട്ടമായുള്ള മാർഗനിർദ്ദേശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക . നിങ്ങളുടെ അക്കൗണ്ട് WhatsApp Messenger-ൽ നിന്ന് WhatsApp Business ആപ്പിലേക്ക് മാറ്റണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഫോണിനായി ഡൗൺലോഡ് ചെയ്യുക

ANDROIDIPHONE

നിങ്ങളുടെ കമ്മ്യൂണിറ്റിയുമായി കണക്റ്റ് ചെയ്ത നിലയിൽ തുടരുക

നിങ്ങളുമായി ഒരു സ്വകാര്യ WhatsApp ചാറ്റ് ആരംഭിക്കാൻ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഷോർട്ട് ലിങ്ക് സൃഷ്ടിക്കുക. ഇമെയിൽ, നിങ്ങളുടെ വെബ്‌സൈറ്റ്, Facebook പേജ് അല്ലെങ്കിൽ പതിവായി ഉപയോഗിക്കുന്ന മറ്റേതെങ്കിലും മാർഗ്ഗങ്ങൾ വഴി ലിങ്ക് പങ്കിടുക.

നിങ്ങളുടെ സ്ഥാപനത്തെ പരിചയപ്പെടുത്തുക

നിങ്ങളുടെ ബിസിനസ്സ് പ്രൊഫൈൽ പൂർത്തിയാക്കിയ ശേഷം ഇഷ്ടാനുസൃത ഗ്രീറ്റിംഗ് മെസേജുകൾ സജ്ജീകരിക്കുക, ഇതുവഴി നിങ്ങളുടെ സേവനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വിഭവസാമഗ്രികളും എവിടെ കണ്ടെത്താമെന്ന് ആളുകൾക്ക് മനസ്സിലാകും.

എത്ര സമയത്തിനുള്ളിൽ പ്രതികരണം പ്രതീക്ഷിക്കാമെന്നത് സജ്ജമാക്കുക

പ്രത്യേകിച്ചും തിരക്കുള്ള ഈ സമയത്ത്, സ്വയമേവയുള്ള ലഭ്യമല്ലെന്നുള്ള മെസേജ് ഉപയോഗിക്കുന്നതിലൂടെ, നിങ്ങളിൽ നിന്ന് എപ്പോൾ പ്രതികരണം ലഭിക്കുമെന്ന് അറിയാൻ കമ്മ്യൂണിറ്റിയെ അനുവദിക്കുക.

നിങ്ങളുടെ സേവനങ്ങൾ പ്രദർശിപ്പിക്കുക

നിങ്ങളുടെ കമ്മ്യൂണിറ്റിക്ക് ലഭ്യമാകുന്ന സേവനങ്ങൾ ഏതൊക്കെയെന്നത് സംബന്ധിച്ച് അവർക്ക് അവബോധം നൽകുക. നിങ്ങളുടെ ബിസിനസ് പ്രൊഫൈലിലൂടെ ആക്‌സസ് ചെയ്യാവുന്ന നിങ്ങളുടെ കാറ്റലോഗിൽ സേവന വിവരണങ്ങൾ ഉൾപ്പെടുത്തുക.

പൊതുവായ ചോദ്യങ്ങളോട് വേഗത്തിൽ പ്രതികരിക്കുക

കമ്മ്യൂണിറ്റി അംഗങ്ങളുടെ ചോദ്യങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്നതിന്, നിങ്ങൾ പതിവായി അയയ്‌ക്കുന്ന മെസേജുകൾ സംരക്ഷിച്ച് വീണ്ടും ഉപയോഗിക്കുക.

കൃത്യവും സമകാലികവുമായ വിവരങ്ങൾ പങ്കിടുക

വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ കമ്മ്യൂണിറ്റിക്ക് എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് മുൻ‌കൈയെടുത്ത് അവരെ അറിയിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുക. ഒരു സ്റ്റാറ്റസ് അപ്ഡേറ്റിൽ നുറുങ്ങുവിവരങ്ങൾ ഫീച്ചർ ചെയ്യുന്നതിനായി ഫോട്ടോകളും വീഡിയോകളും ടെക്‌സ്റ്റും ഉപയോഗിക്കുക.

നിങ്ങളുടെ ടീമുകളുമായി സമ്പർക്കം പുലർത്തുക

അകലെയിരുന്നും നിങ്ങളുടെ ടീമുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് ഗ്രൂപ്പുകൾ, ഗ്രൂപ്പ് വീഡിയോ കോളുകൾ എന്നിവ ഉപയോഗിക്കുക.

നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് മെസേജുകൾ അയ‌യ്ക്കുക

നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിൽ നിന്ന് നിരവധി WhatsApp മെസേജുകൾ വേഗത്തിലും കാര്യക്ഷമമായും മാനേജ് ചെയ്യുന്നതിന് WhatsApp വെബ് ഉപയോഗിക്കുക.

WhatsApp കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ്ബുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങളെ ബന്ധപ്പെടുക.

ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്
ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുക
AndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?
ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2025 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവും
സൈറ്റ്മാപ്പ്