ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
  • ആപ്പുകൾ
    • കോളിംഗ്സന്ദേശമയയ്‌ക്കൽഗ്രൂപ്പുകൾസ്‌റ്റാറ്റസ്ചാനലുകൾMeta AIസുരക്ഷിതത്വം
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • കോളിംഗ്

      വോയ്‌സും വീഡിയോയും ഉപയോഗിച്ച് കണക്‌റ്റ് ചെയ്‌തിരിക്കൂ.

    • സന്ദേശമയയ്‌ക്കൽ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • ഗ്രൂപ്പുകൾ

      ഗ്രൂപ്പുകളിൽ നിങ്ങൾക്ക് കണക്‌റ്റ് ചെയ്യാൻ ആവശ്യമായ സന്ദേശമയയ്‌ക്കൽ ഫീച്ചറുകൾ.

    • ചാനലുകൾ

      നിങ്ങൾക്കിഷ്‌ടമുള്ള കാര്യങ്ങളിൽ അപ്‌ഡേറ്റുകൾ നേടുക.

    • Meta AI

      WhatsApp-ലെ സുരക്ഷയും സ്വകാര്യതയും സഹിതം എന്തിലും സഹായം നേടൂ.

    • സ്‌റ്റാറ്റസ്

      ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് കുറിപ്പുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ നിത്യേനയുള്ള കാര്യങ്ങൾ പങ്കിടൂ.

    • സുരക്ഷിതത്വം

      നിങ്ങൾ സുരക്ഷിതരായിരിക്കാൻ സഹായിക്കുന്നതിനുള്ള പരിരക്ഷാ പാളികൾ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

കൊറോണ വൈറസ് (COVID-19) മഹാമാരിയുടെ കാലത്ത് കണക്‌റ്റ് ചെയ്ത നിലയിൽ തുടരുന്നതിന് WhatsApp-ന് നിങ്ങളെ എങ്ങനെ സഹായിക്കാനാകും

പ്രാദേശിക ബിസിനസ് സ്ഥാപനങ്ങൾ

നിങ്ങൾ‌ സേവനം നൽകുന്ന കമ്മ്യൂണിറ്റികളിലെ അംഗങ്ങൾ‌ എന്ന നിലയിൽ, അനിശ്ചിതത്വവും ഒറ്റപ്പെടലും മൂർദ്ധന്യത്തിലെത്തിയിരിക്കുന്ന ഈ വേളയിൽ നിങ്ങളുടെ ബിസിനസ്സ് മാനേജ് ചെയ്യുന്നത് കൂടുതൽ വെല്ലുവിളിയാകും. നിങ്ങളുടെ ഉപഭോക്താക്കൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അടുത്തിടപഴകാൻ പതിവായി ഉപയോഗിക്കുന്ന അതേ മാർഗ്ഗമായ WhatsApp ഉപയോഗിച്ച് അവരുമായി കണക്‌റ്റ് ചെയ്യുക.

നിങ്ങളുടെ ഉപയോക്താക്കളുമായി കണക്റ്റ് ചെയ്യുമ്പോൾ WhatsApp ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക. നിങ്ങൾക്കറിയാവുന്നവരും നിങ്ങളിൽ നിന്ന് മെസേജ് സ്വീകരിക്കാൻ താല്പര്യമുള്ളവരുമായ ഉപയോക്താക്കളുമായി മാത്രം ആശയവിനിമയം നടത്തുക, ഉപഭോക്താക്കളോട് അവരുടെ അഡ്രസ് ബുക്കിൽ നിങ്ങളുടെ ഫോൺ നമ്പർ സംരക്ഷിക്കാൻ ആവശ്യപ്പെടുക, ഗ്രൂപ്പുകളിലേക്ക് സ്വയമേവയുള്ളതോ പ്രമോഷണൽ ഉദ്ദേശ്യങ്ങൾക്ക് ഉള്ളതോ ആയ മെസേജുകൾ അയയ്ക്കുന്നത് ഒഴിവാക്കുക. ലളിതമായ ഈ നല്ല കീഴ്‌വഴക്കങ്ങൾ പാലിക്കാതിരിക്കുന്നത് മറ്റ് ഉപയോക്താക്കളിൽ നിന്നുള്ള പരാതികൾക്കും അക്കൗണ്ട് വിലക്കിനും ഇടയാക്കിയേക്കാം.

ഒന്നിലേറെ ചോദ്യങ്ങൾ‌ മികച്ച രീതിയിൽ‌ മാനേജ് ചെയ്യുന്നതിനും നിങ്ങളുടെ ബിസിനസ്സ് പ്രൊഫൈലിൽ‌ സഹായകരമായ വിവരങ്ങൾ‌ ഫീച്ചർ‌ ചെയ്യുന്നതിനും ഒരു കാറ്റലോഗിൽ‌ നിങ്ങളുടെ സേവനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ‌ പങ്കിടുന്നതിനും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന WhatsApp ബിസിനസ്സ് ആപ്പ് ഉപയോഗിക്കാൻ ഞങ്ങൾ‌ ശുപാർശ ചെയ്യുന്നു. WhatsApp Business ആപ്പ് എങ്ങനെ ഉപയോഗിക്കണമെന്നുള്ള ഘട്ടം ഘട്ടമായുള്ള മാർഗനിർദ്ദേശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക . നിങ്ങളുടെ അക്കൗണ്ട് WhatsApp Messenger-ൽ നിന്ന് WhatsApp Business ആപ്പിലേക്ക് മാറ്റണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഫോണിനായി ഡൗൺലോഡ് ചെയ്യുക

ANDROIDIPHONE

നിങ്ങളുടെ ഉപഭോക്താക്കളുമായി കണക്റ്റ് ചെയ്ത നിലയിൽ തുടരുക

നിങ്ങളുമായി WhatsApp ചാറ്റ് ആരംഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഷോർട്ട് ലിങ്ക് സൃഷ്ടിക്കുക. ഇമെയിൽ, നിങ്ങളുടെ വെബ്‌സൈറ്റ്, Facebook പേജ് അല്ലെങ്കിൽ പതിവായി ഉപയോഗിക്കുന്ന മറ്റേതെങ്കിലും മാർഗ്ഗങ്ങൾ വഴി ലിങ്ക് പങ്കിടുക.

നിലവിലെ പ്രവൃത്തി സമയം പങ്കിടുക

നിങ്ങളുടെ പ്രവൃത്തി സമയത്തിൽ വരുത്തുന്ന ഏതൊരു മാറ്റത്തെ കുറിച്ചും ഉപഭോക്താക്കൾക്ക് അറിയാമെന്ന് ഉറപ്പാക്കുക. നിങ്ങളുടെ സ്ഥാപനം തുറന്നിരിക്കുന്ന ദിവസങ്ങളും സമയവും കാണിക്കാൻ നിങ്ങളുടെ ബിസിനസ് പ്രൊഫൈൽ ഉപയോഗിക്കുക.

ഉൽപ്പന്ന ലഭ്യതയെ കുറിച്ച് പതിവായി അപ്ഡേറ്റുകൾ നൽകുക

എന്തൊക്കെയാണ് ലഭ്യമെന്ന് നിങ്ങളുടെ ഉപഭോക്താക്കളുമായി തത്സമയം പങ്കിടുക. നിങ്ങളുടെ മികച്ച ഉപഭോക്താക്കളുമായി കണക്റ്റ് ചെയ്യാൻ ഗ്രൂപ്പുകൾ ഉപയോഗിക്കുക എന്താണ് സ്റ്റോക്കുള്ളതെന്ന് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കാണാൻകാറ്റലോഗ് അപ്ഡേറ്റ് ചെയ്യുക.

അകലെയിരുന്നും വിദദ്ധാഭിപ്രായങ്ങൾ നൽകുക

ഉപഭോക്താക്കളുമായി കണക്റ്റ് ചെയ്യാനും വ്യക്തിപരമായി അവർക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന അതേ സേവനം നൽകാനും, എൻ‌ക്രിപ്റ്റ് ചെയ്ത വീഡിയോ, വോയ്സ് കോളുകൾ എന്നിവ ഉപയോഗിക്കുക.

പിക്കപ്പുകളും ഡെലിവറികളും കൂടുതൽ കാര്യക്ഷമമാക്കുക

സ്റ്റോറിൽ എത്തുന്നവരുടെ എണ്ണവും സ്റ്റോർ സന്ദർ‌ശനങ്ങളും മന്ദഗതിയിലായതിനാൽ‌, സ്റ്റോർ‌ പിക്കപ്പുകളും ഡെലിവറികളും വർദ്ധിച്ചേക്കാം. നിങ്ങൾ ഒരു ഡെലിവറി വിലാസത്തിലേക്ക് പോകുമ്പോൾ WhatsApp-ലെ തത്സമയ ലൊക്കേഷൻ ഫീച്ചർ ഓണാക്കുക. ഈ ഫീച്ചർ നിങ്ങളുടെ ലൊക്കേഷൻ ഉപഭോക്താക്കളുമായി പങ്കിടുകയും വേഗത്തിലും ലളിതമായും കൈമാറ്റം ഉറപ്പാക്കുകയും ചെയ്യുന്നു.

നിങ്ങളുടെ സ്റ്റോറിന്റെ ഉൾഭാഗം കാണാൻ കസ്റ്റമർമാരെ അനുവദിക്കുക

ഉപഭോക്താക്കൾ ഓരോ തവണയും നിങ്ങളുടെ സ്റ്റോർ സന്ദർശിക്കുമ്പോൾ സംതൃപ്തരാകുന്നത് കാണുന്നത് ശീലമായോ? സ്റ്റാറ്റസ് അപ്ഡേറ്റ് വഴി അവർക്കൊരു വെർച്വൽ ടൂർ നൽകുക.

നിങ്ങളുടെ ജീവനക്കാരുമായി കണക്റ്റ് ചെയ്ത നിലയിൽ തുടരുക

അകലെയിരുന്ന് സഹകരിച്ച് പ്രവർത്തിക്കാൻ ഗ്രൂപ്പുകൾ, ഗ്രൂപ്പ് വീഡിയോ കോളുകൾ എന്നിവ ഉപയോഗിക്കുക.

WhatsApp കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ്ബുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങളെ ബന്ധപ്പെടുക.

ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്
ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുക
AndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?
ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2025 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവുംസൈറ്റ്മാപ്പ്