ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി സന്ദേശം അയയ്‌ക്കുകബന്ധം നിലനിർത്തൂഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുകനിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* സന്ദേശം അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • ഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുക

      ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ എളുപ്പമായിരിക്കുന്നു.

    • നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp ബിസിനസ്

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

ഗ്രൂപ്പുകളുമായി കണക്‌റ്റ് ചെയ്യൂ, കൂടുതൽ കാര്യങ്ങൾ ചെയ്യൂ

നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായുള്ള ദൈംനദിന ചാറ്റുകൾ മുതൽ സഹപ്രവർത്തകരുമായുള്ള ചെക്ക് ഇൻ വരെ, നിങ്ങളുടെ എല്ലാ ആളുകളുമായി ബന്ധം നിലനിർത്താൻ WhatsApp ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ നിങ്ങളെ സഹായിക്കുന്നു. ഇത് സൗജന്യവും* സ്വകാര്യവുമാണ്, സംഭാഷണങ്ങളെ ലളിതവും കൂടുതൽ ഉൽപ്പാദനക്ഷമവുമാക്കാൻ നിങ്ങൾക്കാവശ്യമായ ഫീച്ചറുകളും ഇതിനുണ്ട്.

* ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക.

നിങ്ങൾ ഒരു വിവാഹം പ്ലാൻ ചെയ്യുകയോ ഒരു ഗ്രൂപ്പ് പ്രോജക്‌റ്റ് ചെയ്യുകയോ എന്തെങ്കിലും കാണുകയോ ആകട്ടെ, iPhone, Android എന്നിവയിലുടനീളം WhatsApp ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നു.

  • ജനപ്രിയ സന്ദേശമയയ്ക്കൽ ആപ്പിൽ തടസ്സരഹിതമായ ആശയവിനിമയം കാണിക്കുന്ന, വീഡിയോ, ടെക്‌സ്‌റ്റ്, വോയ്‌സ് മെസേജുകൾ എന്നിവയുള്ള മൾട്ടിമീഡിയ സംഭാഷണം ഫീച്ചർ ചെയ്യുന്ന WhatsApp ചാറ്റ് ത്രെഡിന്റെ സ്ക്രീൻഷോട്ട്
  • ഇവന്റ് പ്ലാനിംഗിനായുള്ള WhatsApp ഗ്രൂപ്പ് ചാറ്റ് സ്‌ക്രീൻഷോട്ട്, ഒത്തുച്ചേരലുകളും മീറ്റപ്പുകളും ഏകീകരിക്കുന്നതിനായുള്ള ആപ്പിന്റെ കൊളാബറേറ്റീവ് ഫീച്ചറുകൾ ഹൈലൈറ്റ് ചെയ്യുന്ന ടെക്‌സ്‌റ്റ് സന്ദേശങ്ങൾ സഹിതമുള്ള ഓർഗനൈസ് ചെയ്‌ത സംഭാഷണം ഫീച്ചർ ചെയ്യുന്നു
  • സ്വാദിഷ്‌ടമായ ഭക്ഷണവും ഇന്ററാക്‌റ്റീവ് ഹിതപരിശോധനയും ചർച്ച ചെയ്യുന്ന WhatsApp ചാറ്റ് ത്രെഡിന്റെ സ്‌ക്രീൻഷോട്ട്, ആപ്പിന്റെ ചാറ്റ് തീമുകൾ കാണിക്കുന്നു
  • നിങ്ങളുടെ വ്യക്തിത്വം ചാറ്റിൽ പ്രതിഫലിപ്പിക്കൂ

    ഒരു വീഡിയോ കുറിപ്പ് ഉപയോഗിച്ച് നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ആളുകളെ കാണിക്കൂ, ഒരു വോയ്‌സ് മെസേജ് ഉപയോഗിച്ച് അവരുടെ കാര്യങ്ങൾ അറിയൂ അല്ലെങ്കിൽ ഒരു ഗ്രൂപ്പ് വീഡിയോ കോളിൽ എല്ലാവരെയും ഒരുമിച്ച് ചേർക്കൂ.

  • പ്ലാൻ ചെയ്യൂ, അപ്‌ഡേറ്റുകൾ നേടൂ

    WhatsApp ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ ഉപയോഗിച്ച്, തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്ക് ഹിതപരിശോധനകൾ അയയ്‌ക്കാം, ഇവന്റുകൾ സൃഷ്‌ടിക്കാം, RSVP-കൾ ട്രാക്കുചെയ്യാം, ചാറ്റിൽ തന്നെ വലിയ ഫയലുകൾ അയയ്ക്കാം.

  • ഒരേ താൽപ്പര്യമുള്ളവരുമായി കണക്റ്റ് ചെയ്യുക

    നിങ്ങളുടെ വിനോദങ്ങൾക്കും ഫാൻഡംങ്ങൾക്കുമായി ഗ്രൂപ്പ് ചാറ്റുകൾ ആരംഭിക്കൂ, തീമുകളും ഗ്രൂപ്പ് ഐക്കണുകളും ഉപയോഗിച്ച് നിങ്ങളുടെ ചാറ്റുകൾ ഇഷ്‌ടാനുസൃതമാക്കൂ.


നിങ്ങളുടെ ഗ്രൂപ്പുകൾ നിയന്ത്രിക്കുക

സ്വകാര്യ ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ ഫീച്ചറുകൾ ഉപയോഗിച്ച് സുരക്ഷിതരായിരിക്കുക

ഒരു ഗ്രൂപ്പിലേക്ക് നിങ്ങളെ ആർക്കെല്ലാം ചേർക്കാനാകുമെന്ന് നിയന്ത്രിക്കാനും നിർദ്ദിഷ്‌ട സമയ പരിധിയ്‌ക്ക് ശേഷം അപ്രത്യക്ഷമാകാൻ സന്ദേശങ്ങൾ സജ്ജീകരിക്കാനും അല്ലെങ്കിൽ സ്വീകർത്താവ് ഒരിക്കൽ തുറന്ന ശേഷം ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ അയയ്‌ക്കാനും നിങ്ങൾക്ക് കഴിയും. കൂടാതെ, എപ്പോൾ വേണമെങ്കിലും അനാവശ്യമായ കോളുകളും സന്ദേശങ്ങളും നിർത്തുന്നതിന് നിങ്ങൾക്ക് നിർദ്ദിഷ്‌ട കോൺ‌‌ടാക്‌റ്റുകളെ തടയാനുമാകും.

കൂടുതലറിയുക

ഉപകരണം ഏതുമാകട്ടെ, ആളുകളെ ക്ഷണിക്കുക

നിങ്ങൾ Android-ലോ iOS-ലോ ആകട്ടെ, നിങ്ങളുടെ WhatsApp ഗ്രൂപ്പിലേക്ക് 1000 ആളുകളെ വരെ ക്ഷണിക്കുക. ആർക്കെല്ലാം ആളുകളെ ചേർക്കാനും നീക്കം ചെയ്യാനുമാകുമെന്ന് അഡ്‌മിന്മാർക്ക് തിരഞ്ഞെടുക്കാനാകും.


കൂടുതൽ ഫീച്ചറുകൾ ഉപയോഗിച്ച് കൂടുതൽ പറയൂ

ഇമോജികൾ, സ്‌റ്റിക്കറുകൾ, വോയ്‌സ് മെസേജുകൾ, വീഡിയോ മെസേജുകൾ എന്നിവ ഓരോ നിമിഷത്തിലും സ്വയം ആവിഷ്‌കരിക്കുന്നതിന് നിങ്ങൾക്ക് ആവശ്യമായ എല്ലാ ഓപ്‌ഷനുകളും നൽകുന്നു.

കൂടുതലറിയുക

കമ്മ്യൂണിറ്റികളെ കുറിച്ച് കൂടുതലറിയുക

ഫീച്ചറുകൾ മികച്ച രീതിയിൽ ഉപയോഗിക്കാനും കമ്മ്യൂണിറ്റി നിയന്ത്രിക്കാനും അഡ്മിൻമാരെ സഹായിക്കുന്ന കൂടുതൽ പഠന സ്രോതസ്സുകൾ.

കമ്മ്യൂണിറ്റികളുടെ പഠന കേന്ദ്രം

കൂടുതൽ സഹായം വേണോ?

എല്ലാ പതിവ് ചോദ്യങ്ങളും കാണുക
Whatsapp-ലെ ഒരു Android അല്ലെങ്കിൽ iPhone-നായി ഒരു ഗ്രൂപ്പ് സന്ദേശമോ ടെക്‌സ്‌റ്റോ എങ്ങനെയാണ് സൃഷ്‌ടിക്കുന്നത്?
WhatsApp-ലെ ഒരു ഗ്രൂപ്പ് എങ്ങനെ ഇല്ലാതാക്കാം?
iPhone അല്ലെങ്കിൽ Android-ലെ ഒരു ഗ്രൂപ്പ് സന്ദേശത്തിലേക്ക് ഞാൻ എങ്ങനെയാണ് ആളുകളെ ക്ഷണിക്കുക?
ഒരു WhatsApp ഗ്രൂപ്പിലേക്ക് എങ്ങനെ ആളുകളെ ചേർക്കാം?
കമ്മ്യൂണിറ്റികളെ കുറിച്ച് എനിക്ക് എവിടെ നിന്നാണ് കൂടുതലറിയാനാകുക?
എനിക്ക് എങ്ങനെ ഒരു കമ്മ്യൂണിറ്റി സൃഷ്‌ടിക്കാം?
എന്താണ് കമ്മ്യൂണിറ്റി അറിയിപ്പുകൾ?
എനിക്ക് എങ്ങനെ കമ്മ്യൂണിറ്റിയിലേക്ക് ആളുകളെ ക്ഷണിക്കാനാകും?
എല്ലാ പതിവ് ചോദ്യങ്ങളും കാണുക
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്
ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുക
AndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?
ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2025 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവും
സൈറ്റ്മാപ്പ്