*𝗦𝗼𝘂𝗹𝗺𝗮𝘁𝗲 𝗠𝗮𝘁𝗿𝗶𝗺𝗼𝗻𝗶𝗮𝗹*
It's an online matrimonial classifieds service.
𝘔𝘪𝘯𝘪𝘴𝘵𝘦𝘺 𝘰𝘧 𝐌𝐒𝐌𝐄, 𝘎𝘰𝘷𝘵 𝘰𝘧 𝘪𝘯𝘥𝘪𝘢 𝘙𝘦𝘨𝘪𝘴𝘵𝘦𝘳𝘦𝘥
📢💖 *Publish Your Profile on Soulmate*
*Matrimonial's Social Media Platforms!* 💍✨🌟
*Description:*
പാവപ്പെട്ട വീട്ടിലെ യുവതി യുവാക്കൾക്കും,
പ്രവാസികൾക്കും അനിയോജ്യമായ വിവാഹ ആലോചനകൾ കണ്ടെത്താനും
“ജാതി രഹിത,സ്ത്രീധന രഹിത” വിവാഹ
ആലോചനകൾ പ്രോത്സാഹിപ്പിക്കുവാനും വേണ്ടി തുടങ്ങിയതണിത്
*Soulmate Matrimonial* പരസ്യം നൽകാൻ താഴെ കാണുന്ന *നിബന്ധനകൾ ബാധകം.*
1) *𝐚𝐚𝐝𝐚𝐫 𝐯𝐞𝐫𝐢𝐟𝐢𝐜𝐚𝐭𝐢𝐨𝐧*
എല്ലാ മാട്രിമോണിയൽ പരസ്യങ്ങളും masked ആധാർ verification ചെയ്തതിനു ശേഷം മാത്രമേ, ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയുള്ളൂ
2) *𝐅𝐮𝐥𝐥 𝐝𝐞𝐭𝐚𝐢𝐥𝐬 𝐏𝐫𝐨𝐟𝐢𝐥𝐞*
വിവാഹം നോക്കുന്ന ആളുടെ വിശദവിവരങ്ങൾ അടങ്ങിയ ഫോട്ടോ സഹിതം ഉൾക്കൊള്ളിച്ച profile മാത്രമാണ് പോസ്റ്റ് ചെയ്യുകയുള്ളൂ
3) *Advertising 𝐂𝐡𝐚𝐫𝐠𝐞s*
ഒരു പരസ്യത്തിന് ഒരു തവണ പോസ്റ്റ് ചെയ്യാൻ *20₹ മാത്രമാണ് ചാർജ് ഇടക്കുന്നതാണ്,*
മറ്റ് ഒരു തുകയും നൽകേണ്ടതില്ല,
Agent fee, Commision fee, Registion fee നൽകേണ്ടതില്ല,
*നിർദ്ദേശങ്ങൾ/സൂചനകൾ*
1) പല ഏജന്റ്മാരും തട്ടിപ്പുകാരും ഗ്രൂപ്പിൽ ഉണ്ടാക്കും,
അതുകൊണ്ട് സ്വന്തം Risk ൽ
തീരുമാനം എടുക്കുക.
ശ്രദ്ധയോടെ കൈകാര്യം ചെയ്യുക
2)വ്യക്തികൾ തമ്മിലുള്ള Personal contact, ഇടപാടുകൾ സ്വന്തം Risk ൽ മാത്രമായിരിക്കും.
3) നിയമപരമല്ലാത്ത പോസ്റ്ററുകൾ / ഇടപാടുകൾ ചെയ്യുന്നത് മൂലം ഉണ്ടാകുന്ന നിയമ നടപടികൾക്ക് സ്ഥാപനം ഉത്തരവാദികൾ ആവുന്നതല്ല
5)ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകൾ,
share ചെയ്യുന്നതായിരിക്കും
More details contact
📱WhasApp
https://wa.me/919446032265