ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
  • ആപ്പുകൾ
    • കോളിംഗ്സന്ദേശമയയ്‌ക്കൽഗ്രൂപ്പുകൾസ്‌റ്റാറ്റസ്ചാനലുകൾMeta AIസുരക്ഷിതത്വം
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • കോളിംഗ്

      വോയ്‌സും വീഡിയോയും ഉപയോഗിച്ച് കണക്‌റ്റ് ചെയ്‌തിരിക്കൂ.

    • സന്ദേശമയയ്‌ക്കൽ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • ഗ്രൂപ്പുകൾ

      ഗ്രൂപ്പുകളിൽ നിങ്ങൾക്ക് കണക്‌റ്റ് ചെയ്യാൻ ആവശ്യമായ സന്ദേശമയയ്‌ക്കൽ ഫീച്ചറുകൾ.

    • ചാനലുകൾ

      നിങ്ങൾക്കിഷ്‌ടമുള്ള കാര്യങ്ങളിൽ അപ്‌ഡേറ്റുകൾ നേടുക.

    • Meta AI

      WhatsApp-ലെ സുരക്ഷയും സ്വകാര്യതയും സഹിതം എന്തിലും സഹായം നേടൂ.

    • സ്‌റ്റാറ്റസ്

      ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് കുറിപ്പുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ നിത്യേനയുള്ള കാര്യങ്ങൾ പങ്കിടൂ.

    • സുരക്ഷിതത്വം

      നിങ്ങൾ സുരക്ഷിതരായിരിക്കാൻ സഹായിക്കുന്നതിനുള്ള പരിരക്ഷാ പാളികൾ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

സ്‌റ്റാറ്റസ് ഉപയോഗിച്ച് ബന്ധം നിലനിർത്തൂ

WhatsApp സ്‌റ്റാറ്റസിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഫോട്ടോകളും വീഡിയോകളും വോയ്‌സ് കുറിപ്പുകളും ടെക്‌സ്‌റ്റും പങ്കിടൂ. സ്‌റ്റിക്കറുകൾ, GIF-കൾ എന്നിവയും മറ്റും ചേർത്തുകൊണ്ട് അവ വ്യക്തിപരമാക്കൂ. 24 മണിക്കൂറിന് ശേഷം അവ കാഴ്‌ചയിൽ നിന്ന് അപ്രത്യക്ഷമാകും.

വോയ്‌സ് കുറിപ്പ് സ്‌റ്റിക്കറുകളും gif-കളും പോലെയുള്ളവ കാണിക്കുന്ന whatspp സ്‌റ്റാറ്റസ് ഫീച്ചറുകൾക്കൊപ്പം ചിരിക്കുന്ന രണ്ട് സുഹൃത്തുക്കൾ

നിങ്ങൾക്ക് ഏറ്റവും അടുപ്പമുള്ളവരുമായി നിത്യേനയുള്ള കാര്യങ്ങൾ ഇനി വാക്കുകൾ ഉപയോഗിക്കാതെയും പങ്കിടാം. നിങ്ങൾ പങ്കിടുന്നവ ആരെല്ലാം കാണണമെന്നതിൽ നിങ്ങൾക്ക് എല്ലായ്‌പ്പോഴും നിയന്ത്രണമുണ്ട്, നിങ്ങൾ ആഗ്രഹിക്കുന്നത്ര സത്യസന്ധരും യഥാർത്ഥവുമായിരിക്കുക.

മുഖം ചുളിച്ച് പുഞ്ചിരിക്കുന്ന സ്‌ത്രീയുടെ whatsapp സ്‌റ്റിക്കർ
രണ്ട് പിങ്ക് ഹൃദയങ്ങൾ കാണിക്കുന്ന whatsapp-ലെ ഓവർലേ ടെക്‌സ്‌റ്റ് ഫീച്ചർ
whatsapp-ലെ വോയ്‌സ് കുറിപ്പ് ഫീച്ചറിന്റെ ഉദാഹരണം
അവൻ വളരെയധികം വളർന്നു എന്ന് എഴുതിയിരിക്കുന്ന whatsapp-ലെ ടെക്‌സ്‌റ്റ് ബബിൾ
നിങ്ങൾക്ക് whatsapp-ൽ അയയ്ക്കാൻ കഴിയുന്ന ചിത്രങ്ങളുടെ ഉദാഹരണമായി പുഞ്ചിരിച്ചുകൊണ്ട് ആപ്പിൾ കഴിക്കുന്ന ചെറിയ ആൺകുട്ടി

നിങ്ങളുടെ നിത്യേനയുള്ള കാര്യങ്ങൾ പങ്കിടൂ

നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ക്രിയാത്മകമാകാനും യഥാർത്ഥ നിങ്ങളെ അവതരിപ്പിക്കാനും നിങ്ങളുടെ വിരൽ തുമ്പിൽ ലഭ്യമായ സ്‌റ്റിക്കറുകൾ, അവതാറുകൾ, GIF-കൾ, ഓവർലേ ടെക്‌സ്‌റ്റ് എന്നിവ പോലെയുള്ള എല്ലാ ക്രിയാത്മക ഓപ്‌ഷനുകളും ഉപയോഗിക്കൂ.

സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം കണക്‌റ്റുചെയ്യൂ

നിങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം ലൂപ്പിൽ നിലനിർത്തി, അവർ കാണണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ നിങ്ങളുടെ സ്‌റ്റാറ്റസിൽ അവരെ പരാമർശിക്കൂ. അവർക്ക് അത് ലൈക്ക് ചെയ്യാനും ഒരു സംഭാഷണം ആരംഭിക്കാൻ അതിൽ മറുപടി നൽകാനുമാകും.

നിങ്ങൾക്ക് സ്‌റ്റാറ്റസിൽ എങ്ങനെ ആളുകളെ പരാമർശിക്കാൻ കഴിയുമെന്ന് കാണിക്കുന്ന whatsapp-ലെ ഉപയോക്താക്കളുടെ മൂന്ന് ചിത്രങ്ങൾ
ആപ്പിൽ ദൃശ്യമാകുന്ന പച്ച whatsapp ഹൃദയങ്ങൾ
വൈൻ ഗ്ലാസുകൾ പിടിച്ച സ്‌ത്രീയുടെ whatsapp സ്‌റ്റിക്കർ ഉദാഹരണം
പച്ച ഹൃദയ ഫീച്ചർ കാണിക്കുന്ന whatsapp-ലെ മറുപടി ഫീച്ചർ
സുഹൃത്തുക്കളുമായും കുടുംബവുമായും കണക്റ്റ് ചെയ്യുന്നതിന്, ബീച്ചിൽ പുഞ്ചിരിച്ചുകൊണ്ട് whatsapp ഉപയോഗിക്കുന്ന രണ്ട് സുഹൃത്തുക്കൾ
whatsapp-ൽ ചില ആളുകളുമായി മാത്രം എങ്ങനെ സ്‌റ്റാറ്റസ് പങ്കിടാമെന്നതിന്റെ ഉദാഹരണം
നിയന്ത്രണവും സ്വകാര്യതാ ഫീച്ചറുകളും കാണിക്കുന്നതിന്, ഇത് നമുക്കിടയിലാണ് എന്ന് എഴുതിയിരിക്കുന്ന whatsapp ടെക്‌സ്‌റ്റ് ബബിൾ
താഴെ ഫോണിൽ നോക്കി പുഞ്ചിരിച്ചുകൊണ്ട് whatsapp സ്‌‌റ്റാറ്റസ് ഉപയോഗിക്കുന്ന സ്‌ത്രീ

നിങ്ങൾക്ക് നിയന്ത്രണമുണ്ട്

സ്‌റ്റാറ്റസ് പങ്കിടാനുള്ള തീരുമാനം നിങ്ങളുടേതാണ്. നിങ്ങൾ പോസ്‌റ്റ് ചെയ്യുമ്പോൾ, ഇത് ആർക്കെല്ലാം കാണാനാകുമെന്നത് നിങ്ങൾ തീരുമാനിക്കുന്നതിനാൽ, ആശങ്കകളൊന്നുമില്ലാതെ തിരശ്ശീലയ്‌ക്ക് പിന്നിലെ കാഴ്‌ചകൾ പങ്കിടൂ.

കൂടുതൽ സഹായം ആവശ്യമുണ്ടോ?

എല്ലാ പതിവ് ചോദ്യങ്ങളും കാണുക
എന്താണ് WhatsApp സ്‌റ്റാറ്റസ്, ഇതെങ്ങനെ ഉപയോഗിക്കാം?
സ്വകാര്യതാ നയത്തിന്റെ ആമുഖം
ഒരു സ്‌റ്റാറ്റസ് എങ്ങനെ ഇല്ലാതാക്കാം
സ്‌റ്റാറ്റസ് പരാമർശങ്ങൾ എങ്ങനെ ഉപയോഗിക്കാം
എല്ലാ പതിവ് ചോദ്യങ്ങളും കാണുക
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്
ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുക
AndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?
ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2025 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവുംസൈറ്റ്മാപ്പ്