ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി മെസേജ് അയയ്ക്കൂബന്ധം നിലനിർത്തൂകമ്മ്യൂണിറ്റി സൃഷ്‌ടിക്കൂനിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
ഡൗൺലോഡ് ചെയ്യുക
സേവന നിബന്ധനകൾ2023 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* മെസേജ് അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • കമ്മ്യൂണിറ്റി സൃഷ്‌ടിക്കൂ

      ഗ്രൂപ്പ് സംഭാഷണങ്ങൾ ഇപ്പോൾ ലളിതമായിരിക്കുന്നു.

    • നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp Business

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
WhatsApp വെബ്ഡൗൺലോഡ് ചെയ്യുക

ഡിസൈൻ പ്രകാരം സുരക്ഷിതം

നിങ്ങളെ സുരക്ഷിതമായി നിലനിർത്താൻ, ലോകോത്തര സുരക്ഷയുള്ള മെസേജിംഗ്, കോളിംഗ് അനുഭവങ്ങൾ ഞങ്ങൾ രൂപകൽപ്പന ചെയ്യുകയും നിങ്ങളെ നിയന്ത്രിക്കാൻ നൂതന ടൂളുകൾ നിർമ്മിക്കുകയും ചെയ്‌തു, കൂടാതെ നിങ്ങൾക്ക് പിന്തുണ ആവശ്യമാകുമ്പോഴെല്ലാം അതിന് ഞങ്ങൾ കൂടെയുണ്ടാകും.

കുടുംബാഗങ്ങളും സുഹൃത്തുക്കളുമായി കണക്‌റ്റുചെയ്യുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബിൽറ്റ്-ഇൻ സുരക്ഷാ തലങ്ങൾ നിങ്ങൾക്ക് മനസ്സമാധാനം നൽകുന്നു.

ഡിഫോൾട്ട് സ്വകാര്യത

ആർക്കും നിങ്ങളുടെ ഫോൺ നമ്പർ തിരയാനോ മെസേജുകൾ വായിക്കാനോ കഴിയില്ല.

ഓട്ടോമാറ്റിക്
സ്‌പാം കണ്ടെത്തൽ

മിക്ക സ്‌പാം, സ്‌കാം അക്കൗണ്ടുകളും നിങ്ങളിൽ എത്തുന്നതിന് മുമ്പോ അല്ലെങ്കിൽ ആരെങ്കിലും റിപ്പോർട്ടുചെയ്യുന്നതിന് മുമ്പോ ഞങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നു.

സത്വര
സുരക്ഷാ അലേർട്ടുകൾ

നിങ്ങളുടെ അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി സംശയാസ്‌പദമായതോ അനധികൃതമോ ആയ ശ്രമങ്ങൾ കണ്ടെത്തിയാൽ നിങ്ങളുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു.

നിങ്ങളുടെ അനുഭവത്തിന്റെ നിയന്ത്രണം കൈക്കലാക്കൂ

നിങ്ങളുടെ അക്കൗണ്ടും ഡാറ്റയും മോഷ്‌ടിക്കുന്നതിൽ നിന്ന് ഹാക്കർമാരെയും സ്‌കാമർമാരെയും തടയാൻ അധിക പരിരക്ഷ നൽകുന്ന ഈ എളുപ്പ ഘട്ടങ്ങൾ പരിശോധിക്കുക.

രണ്ട് ഘട്ട വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുക

ഒരു രഹസ്യ പിൻ സജ്ജീകരിക്കുക, നിങ്ങളുടെ അക്കൗണ്ട് ആരെങ്കിലും മോഷ്‌ടിക്കുന്നതിൽ നിന്ന് തടയാൻ അത് ആരുമായും പങ്കിടരുത്.

കൂടുതലറിയുക

എല്ലായ്‌പ്പോഴും ഔദ്യോഗിക WhatsApp ഉപയോഗിക്കുക

WhatsApp-ന്റെ വ്യാജ പതിപ്പുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ അക്കൗണ്ടിനും ഡാറ്റയ്‌ക്കും ഗുരുതരമായ സ്വകാര്യത, സുരക്ഷാ റിസ്‌കുകൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

കൂടുതലറിയുക

നിങ്ങളുടെ ഗ്രൂപ്പുകൾ സുരക്ഷിതമായി നിലനിർത്തൂ

ആർക്കൊക്കെ നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ചേർക്കാമെന്നും ആർക്കൊക്കെ നിങ്ങളുടെ ഗ്രൂപ്പുകളിൽ ചേരാമെന്നും നിയന്ത്രിക്കുക, ആവശ്യമുള്ളപ്പോൾ അംഗങ്ങളെയോ സന്ദേശങ്ങളോ നീക്കം ചെയ്യുക.

കൂടുതലറിയുക

സ്‌കാമുകൾ കണ്ടെത്താൻ പഠിക്കുക

പൊതുവായ സ്‌കാമുകളെയും നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങളെയും കുറിച്ച് അറിയുക.

കൂടുതലറിയുക

പുതിയ അപകടസാധ്യതകൾ ഞങ്ങൾ മുൻകൂട്ടി കാണുകയും അവ മനസ്സിലാക്കുകയും ചെയ്യുന്നു, നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നിങ്ങളെ പിന്തുണയ്‌ക്കുന്നതിനുള്ള ടൂളുകൾ ഞങ്ങൾ നൽകുന്നു.

പ്രശ്‌നകരമായ പെരുമാറ്റം റിപ്പോർട്ട് ചെയ്യുക

മെസേജുകളോ ആളുകളെയോ ബിസിനസ്സുകളെയോ റിപ്പോർട്ടുചെയ്യുന്നത് എല്ലാവർക്കുമായി WhatsApp സുരക്ഷിതമായി നിലനിർത്താൻ ഞങ്ങളെ സഹായിക്കുന്നു. ആശങ്കപ്പെടേണ്ട, ഞങ്ങൾ അയയ്‌ക്കുന്നയാളോട് പറയില്ല.

കൂടുതലറിയുക

അനാവശ്യ കോൺടാക്‌റ്റ് തടയുക

നിങ്ങൾക്ക് ചാറ്റ് ചെയ്യാൻ താൽപര്യമില്ലാത്ത ആരെങ്കിലും നിങ്ങൾക്ക് മെസേജ് അയയ്ക്കുകയാണെങ്കിൽ അവരെ ബ്ലോക്ക് ചെയ്യുക, ഇനി നിങ്ങൾക്ക് അവരുടെ മെസേജുകളും കോളുകളും ലഭിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും.

കൂടുതലറിയുക

നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കുക

നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെട്ടാൽ, നിങ്ങളുടെ ഫോൺ നമ്പർ വീണ്ടും രജിസ്‌റ്റർ ചെയ്യുക. മുൻകാല സംഭാഷണങ്ങൾ നിങ്ങളുടെ ഫോണിൽ സുരക്ഷിതമാണ്, നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്ന ആർക്കും അത് വായിക്കാനാകില്ല.

കൂടുതലറിയുക

കൂടുതൽ സഹായം ആവശ്യമുണ്ടോ?

എല്ലാ പതിവ് ചോദ്യങ്ങളും കാണൂ
എനിക്ക് WhatsApp-ൽ എങ്ങനെ സുരക്ഷിതമായിരിക്കാം?
ഉത്തരവാദിത്തോടെ ഞാൻ എങ്ങനെ WhatsApp ഉപയോഗിക്കും?
എന്റെ WhatsApp അക്കൗണ്ട് ഞാൻ എങ്ങനെ സംരക്ഷിക്കും?
WhatsApp എങ്ങനെയാണ് തെറ്റായ വിവരം കൈകാര്യം ചെയ്യുന്നത്?
WhatsApp എങ്ങനെയാണ് തിരഞ്ഞെടുപ്പ് സമയങ്ങളിൽ ദുരുപയോഗം തടയുന്നത്?
WhatsApp-ൽ ഒരു ബിസിനസ് അക്കൗണ്ടുമായാണോ ഞാൻ ചാറ്റ് ചെയ്യുന്നത് എന്ന് എനിക്ക് എങ്ങനെ അറിയാനാകും?
എല്ലാ പതിവ് ചോദ്യങ്ങളും കാണുക
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്ഞങ്ങളെക്കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുകAndroidiPhoneMac/PCWhatsApp വെബ്
സഹായം വേണോ?ഞങ്ങളെ ബന്ധപ്പെടുകസഹായ കേന്ദ്രംകൊറോണ വൈറസ്സുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2023 © WhatsApp LLC

സേവന നിബന്ധനകള്‍