WhatsApp സുരക്ഷാ നുറുങ്ങുകൾ
സ്വകാര്യ മെസേജിംഗിലെ വ്യക്തിപരമായ സ്വഭാവം കണക്കിലെടുക്കുമ്പോൾ, നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഞങ്ങൾക്ക് പ്രധാനമാണ്, അതുകൊണ്ടാണ് ഞങ്ങളുടെ ആപ്പിൽ ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യൽ നിർമ്മിച്ചിരിക്കുന്നത്.
നിങ്ങളെ WhatsApp-ൽ സുരക്ഷിതരായി തുടരാൻ സഹായിക്കുന്ന അധിക ഫീച്ചറുകളും ഞങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.