ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി മെസേജ് അയയ്ക്കൂബന്ധം നിലനിർത്തൂകമ്മ്യൂണിറ്റി സൃഷ്‌ടിക്കൂനിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
ഡൗൺലോഡ് ചെയ്യുക
സേവന നിബന്ധനകൾ2023 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

    • കമ്മ്യൂണിറ്റി സൃഷ്‌ടിക്കൂ

      ഗ്രൂപ്പ് സംഭാഷണങ്ങൾ ഇപ്പോൾ ലളിതമായിരിക്കുന്നു.

    • നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp business

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
WhatsApp വെബ്ഡൗൺലോഡ് ചെയ്യുക

സ്വകാര്യമായി മെസേജ് ചെയ്യൂ

നിങ്ങളുടെ സ്വകാര്യതയ്ക്ക് ആണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യൽ ഉള്ളതിനാൽ നിങ്ങളുടെ സ്വകാര്യ മെസേജുകൾ നിങ്ങൾക്കും നിങ്ങൾ അവ അയയ്ക്കുന്നവർക്കും ഇടയിൽ മാത്രം തുടരുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.

നിങ്ങളുടെ കുറ്റസമ്മതങ്ങളോ കടുപ്പമേറിയ സംവാദങ്ങളോ സ്വകാര്യമായ തമാശകളോ ആകട്ടെ, നിങ്ങളുടെ സംഭാഷണങ്ങൾ സംരക്ഷിക്കപ്പെടേണ്ടവയാണ്

ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യൽ

മെസേജുകളും കോളുകളും നിങ്ങൾക്കിടയിൽ തുടരും. മറ്റാർക്കും, എന്തിന് WhatsApp-ന് പോലും അവ വായിക്കാനോ കേൾക്കാനോ കഴിയില്ല.

സ്വകാര്യതയുമായി ബന്ധപ്പെട്ട് അധിക പരിരക്ഷ

ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യൽ കൂടാതെ, നിങ്ങളുടെ എല്ലാ സംഭാഷണങ്ങൾക്കും ഞങ്ങൾ അധിക സുരക്ഷാ പാളികൾ ചേർക്കുന്നു.

നിങ്ങളുടെ ആവശ്യമനുസരിച്ച് സ്വകാര്യത നിയന്ത്രിക്കൂ

എന്ത് പങ്കിടണം, ഏത് രീതിയിൽ ഓൺലൈനിൽ നിങ്ങളെ കാണിക്കണം, നിങ്ങളോട് ആർക്കൊക്കെ സംസാരിക്കാനാകും എന്നിവയെല്ലാം നിങ്ങൾക്ക് തീരുമാനിക്കാം.

രണ്ട്-ഘട്ട
വെരിഫിക്കേഷൻ

അക്കൗണ്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നവരേക്കാൾ രണ്ട് അടി മുന്നിട്ട് നിൽക്കൂ. നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിക്കാൻ ശ്രമിക്കുന്ന ഹാക്കർമാരിൽ നിന്നും സ്കാമർമാരിൽ നിന്നും നിങ്ങളുടെ അക്കൗണ്ട് പരിരക്ഷിക്കൂ.

അപ്രത്യക്ഷമാകുന്ന മെസേജുകൾ

അപ്രത്യക്ഷമാകുന്ന മെസേജുകൾ ഉപയോഗിച്ച്, മെസേജുകൾ അയച്ച ശേഷം അവ അപ്രത്യക്ഷമാകാൻ സജ്ജീകരിക്കുന്നതിലൂടെ നിങ്ങൾക്ക് ഏതൊക്കെ മെസേജുകൾ എത്രനേരം നിലനിൽക്കണമെന്നത് നിയന്ത്രിക്കാനാകും.

കൂടുതലറിയുക

ബ്ലോക്ക് ചെയ്യുക
, റിപ്പോർട്ട് ചെയ്യുക

അനാവശ്യ ചാറ്റുകളിൽ നിന്ന് ഒഴിവാകൂ നിങ്ങൾക്ക് ചാറ്റ് ചെയ്യാൻ താൽപര്യമില്ലാത്ത ആരെങ്കിലും നിങ്ങൾക്ക് മെസേജ് അയയ്ക്കുകയാണെങ്കിൽ അവരെ ബ്ലോക്ക് ചെയ്യുക, ഇനി നിങ്ങൾക്ക് അവരുടെ മെസേജുകളും കോളുകളും ലഭിക്കില്ലെന്ന് WhatsApp ഉറപ്പാക്കും.

എൻക്രിപ്റ്റ് ചെയ്ത
ബാക്കപ്പുകൾ

നിങ്ങളുടെ ഓൺലൈൻ ബാക്കപ്പുകൾ സ്വകാര്യമായി സൂക്ഷിക്കൂ. iCloud-ലോ Google Drive-ലോ സംരക്ഷിച്ചിരിക്കുന്ന മെസേജുകൾക്കും ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യൽ പരിരക്ഷ നൽകാൻ എൻ‌ക്രിപ്റ്റ് ചെയ്ത ബാക്കപ്പുകൾ ഓണാക്കുക.

അവസാനം കണ്ടത്
, ഓൺലൈൻ

നിങ്ങൾക്ക് താൽപര്യമുള്ളവർ മാത്രം നിങ്ങളെ കാണാൻ തിരഞ്ഞെടുക്കുക. നിങ്ങൾ ഓൺലൈനിൽ ഉള്ളതും അവസാനം WhatsApp ഉപയോഗിച്ചതും എപ്പോഴാണെന്നത് ആരൊക്കെ കാണണമെന്ന് തിരഞ്ഞെടുക്കാൻ നിങ്ങളുടെ സ്വകാര്യതാ ക്രമീകരണം ഇഷ്ടാനുസൃതമാക്കാം.

കൂടുതൽ സഹായം വേണോ?

എല്ലാ പതിവ് ചോദ്യങ്ങളും കാണൂ
എന്താണ് ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്യൽ?
എന്താണ് രണ്ട് ഘട്ട വെരിഫിക്കേഷൻ?
അവസാനം കണ്ടത്, ഓൺലൈൻ എന്നിവ എന്താണ്?
എന്താണ് അപ്രത്യക്ഷമാകുന്ന മെസേജുകൾ?
ഞാൻ ഒരു ഉപയോക്താവിനെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ?
എല്ലാ പതിവ് ചോദ്യങ്ങളും കാണൂ
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾഫീച്ചറുകൾബ്ലോഗ്സ്‌റ്റോറികൾബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുകAndroidiPhoneMac/PCWhatsapp വെബ്
സഹായം ആവശ്യമുണ്ടോ?ഞങ്ങളെ ബന്ധപ്പെടുകസഹായ കേന്ദ്രംകൊറോണ വൈറസ്
ഡൗൺലോഡ് ചെയ്യുക

2023 © WhatsApp LLC

സേവന നിബന്ധനകൾ