ചാറ്റ് ചെയ്യുന്ന ഇടത്ത് തന്നെ പണം അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യൂ
വീട്ടിലേക്ക് പണം അയയ്ക്കുന്നതോ ആന്റിയുടെ പിറന്നാൾ സമ്മാനത്തിന്റെ തുക വിഭജിക്കുന്നതോ ഉച്ചഭക്ഷണത്തിന് ചെലവിട്ട പണം സുഹൃത്തിന് തിരികെ നൽകുന്നതോ ആകട്ടെ, ഇവയെല്ലാം WhatsApp-ലൂടെ ഫീസില്ലാതെ ചെയ്യൂ.