ഡിജിറ്റൽ സേവന നിയമം - യൂറോപ്യൻ യൂണിയനിലെ WhatsApp ചാനലുകകളുടെ ശരാശരി പ്രതിമാസ സജീവ സ്വീകർത്താക്കളെ കുറിച്ചുള്ള വിവരം
2023 സെപ്റ്റംബർ 13 മുതൽ WhatsApp Ireland Limited-ൻ്റെ സേവനമായി WhatsApp ചാനലുകൾ യൂറോപ്യൻ യൂണിയനിൽ ആരംഭിച്ചും. ഡിജിറ്റൽ സേവന നിയമത്തിലെ (EU) ആർട്ടിക്കിൾ 24(2) പ്രകാരം, ലോഞ്ച് ചെയ്ത കാലളവ് മുതൽ 2023 ഡിസംബർ 31 വരെ, ഇയുവിയിലെ WhatsApp ചാനലുകളിൽ ഏകദേശം 31 ദശലക്ഷം ശരാശരി പ്രതിമാസ സജീവ സ്വീകർത്താക്കൾ ഉണ്ടായിരുന്നു. EU-ലെ WhatsApp ചാനലുകളിലെ ശരാശരി പ്രതിമാസ സജീവ സ്വീകർത്താക്കളുടെ എണ്ണം ഞങ്ങൾ കണക്കാക്കിയത്, ആ സേവനത്തിലെ ശരാശരി പ്രതിമാസ സജീവ ഉപയോക്താക്കളുമായി ബന്ധപ്പെട്ടാണ്. WhatsApp ചാനലുകളുടെ കാര്യത്തിൽ, അളക്കുന്ന തീയതിയിൽ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഒരു ചാനൽ തുറന്ന WhatsApp മൊബൈൽ ആപ്പിന്റെ സജീവ ഉപയോക്താവിനെ പ്രതിമാസ സജീവ ഉപയോക്താവായി ഞങ്ങൾ നിർവ്വചിക്കുന്നു.
ഡിജിറ്റൽ സേവന നിയമത്തിൻ്റെ ആവശ്യകതകൾ പാലിക്കുന്നതിനായാണ് EU-ലെ WhatsApp ചാനലുകളുടെ ഉപയോഗത്തെ കുറിച്ചുള്ള ഈ വിവരങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.