ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി മെസേജ് അയയ്‌ക്കുകബന്ധം നിലനിർത്തൂഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുകനിങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കൂരൂപകൽപ്പനയിൽ തന്നെ സുരക്ഷിതംനിങ്ങളുടെ നിത്യേനയുള്ള കാര്യങ്ങൾ പങ്കിടൂചാനലുകൾ പിന്തുടരുക
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* സന്ദേശം അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • ഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുക

      ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ എളുപ്പമായിരിക്കുന്നു.

    • നിങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • രൂപകൽപ്പനയിൽ തന്നെ സുരക്ഷിതം

      നിങ്ങൾ സുരക്ഷിതരായിരിക്കാൻ സഹായിക്കുന്നതിനുള്ള പരിരക്ഷാ പാളികൾ

    • നിങ്ങളുടെ നിത്യേനയുള്ള കാര്യങ്ങൾ പങ്കിടൂ

      സ്‌റ്റാറ്റസിൽ ഫോട്ടോകളും വീഡിയോകളും വോയ്‌സ് കുറിപ്പുകളും പങ്കിടൂ

    • ചാനലുകൾ പിന്തുടരുക

      നിങ്ങൾക്കിഷ്‌ടമുള്ള കാര്യങ്ങളിൽ അപ്‌ഡേറ്റുകൾ നേടുക

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

കീ അപ്‌ഡേറ്റുകൾ

അവസാനം പരിഷ്‌ക്കരിച്ചത്: 2021 ജനുവരി 04

നിങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നത് ഞങ്ങൾ വളരെ പ്രാധാന്യം നൽകുന്ന ഒന്നാണ്. WhatsApp-ന് തുടക്കം കുറിച്ചത് മുതൽ ഞങ്ങൾ കടുത്ത സ്വകാര്യതാ ആശയങ്ങളോടുകൂടിയാണ് സേവനങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഞങ്ങളുടെ അപ്‌ഡേറ്റ് ചെയ്‌ത സേവന നിബന്ധനകളിലുംസ്വകാര്യതാ നയത്തിലും നിങ്ങൾക്ക് ഇവ കാണാം:

  • നിങ്ങളുടെ ഡാറ്റ ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ. ഞങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത നിബന്ധനകളും സ്വകാര്യതാ നയവും നിങ്ങളുടെ ഡാറ്റ ഞങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നുവെന്നതിനെക്കുറിച്ചും സ്വകാര്യതയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ നൽകുന്നു. ഉദാഹരണത്തിന്, ഏറ്റവും പുതിയ ഉൽ‌പ്പന്ന ഫീച്ചറുകളെയും പ്രവർ‌ത്തനങ്ങളെയും കുറിച്ചും, ഭദ്രത, സുരക്ഷ, സമഗ്രത എന്നിവയ്‌ക്കായി ഞങ്ങൾ‌ നിങ്ങളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതെങ്ങനെ എന്നതിനെ കുറിച്ചും ഞങ്ങൾ‌ കൂടുതൽ‌ വിവരങ്ങൾ‌ ചേർ‌ത്തിട്ടുണ്ട്, കൂടാതെ ഉപയോക്തൃ ക്രമീകരണങ്ങൾ‌, സഹായ കേന്ദ്ര ലേഖനങ്ങൾ‌, നിങ്ങളുടെ വിവരങ്ങൾ‌ എങ്ങനെ മാനേജ് ചെയ്യാം എന്നിവയിലേക്ക് കൂടുതൽ‌ നേരിട്ടുള്ള ലിങ്കുകളും‌ ചേർത്തിട്ടുണ്ട്.
  • ബിസിനസ്സുകളുമായുള്ള മികച്ച ആശയവിനിമയം. ഉപഭോക്താക്കളുമായും ക്ലയന്റുകളുമായും ആശയവിനിമയം നടത്താൻ പല ബിസിനസുകളും WhatsApp-നെ ആശ്രയിക്കുന്നു. WhatsApp-ൽ നിങ്ങളുമായുള്ള ആശയവിനിമയം സംഭരിക്കാനും മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും സഹായിക്കുന്നതിന് Facebook അല്ലെങ്കിൽ മൂന്നാം കക്ഷികളെ ഉപയോഗിക്കുന്ന ബിസിനസുകളുമായി ഞങ്ങൾ പ്രവർത്തിക്കുന്നു.
  • കണക്റ്റ് ചെയ്യുന്നത് എളുപ്പമാക്കുന്നു. Facebook കമ്പനികളുടെ ഭാഗമായി, Facebook-ന്റെ ആപ്പുകളുടെയും ഉൽ‌പ്പന്നങ്ങളുടെയും കുടുംബത്തിലുടനീളം അനുഭവങ്ങളും സംയോജനങ്ങളും വാഗ്ദാനം ചെയ്യുന്നതിന് WhatsApp, Facebook-മായി പങ്കാളികളാകുന്നു.

മുകളിലേയ്‌ക്ക് തിരികെ പോകുക

ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്
ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുക
AndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?
ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2025 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവും
സൈറ്റ്മാപ്പ്