ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി സന്ദേശം അയയ്‌ക്കുകബന്ധം നിലനിർത്തൂഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുകനിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* സന്ദേശം അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • ഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുക

      ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ എളുപ്പമായിരിക്കുന്നു.

    • നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp ബിസിനസ്

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

ബൗദ്ധിക സ്വത്തവകാശ നയം: നിങ്ങളുടെ പകർപ്പവകാശങ്ങളും വ്യാപാരമുദ്രകളും

ആളുകളെയും ഓർഗനൈസേഷനുകളെയും അവരുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ പരിരക്ഷിക്കാൻ സഹായിക്കുന്നതിന് WhatsApp LLC ("WhatsApp," "ഞങ്ങളുടെ," "ഞങ്ങൾ," അല്ലെങ്കിൽ "ഞങ്ങളെ") പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ ആപ്പുകൾ, സേവനങ്ങൾ, ഫീച്ചറുകൾ, സോഫ്റ്റ്‌വെയർ അല്ലെങ്കിൽ വെബ്സൈറ്റ് (ഒന്നിച്ച്, "സേവനങ്ങൾ") ഇൻസ്റ്റാൾ ചെയ്യുകയോ ആക്സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾ ഞങ്ങളുടെ സേവന നിബന്ധനകൾ ("നിബന്ധനകൾ") അംഗീകരിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ പകർപ്പവകാശങ്ങളും വ്യാപാരമുദ്രകളും ഉൾപ്പെടെ മറ്റൊരാളുടെ ബൗദ്ധിക സ്വത്തവകാശം ലംഘിക്കാൻ ഞങ്ങളുടെ നിബന്ധനകൾ ഉപഭോക്താക്കളെ അനുവദിക്കുന്നില്ല.

ഞങ്ങളുടെ സ്വകാര്യതാ നയത്തിൽ കൂടുതലായി വിശദീകരിച്ചിരിക്കുന്നതുപോലെ, സാധാരണ ഗതിയിൽ ഞങ്ങളുടെ സേവനങ്ങൾ നൽകുമ്പോൾ ഉപയോക്താക്കളുടെ സന്ദേശങ്ങൾ ഞങ്ങൾ നിലനിർത്താറില്ല. എങ്കിലും, ഞങ്ങളുടെ ഉപയോക്താക്കൾ അവരുടെ അക്കൗണ്ട് വിവരങ്ങളുടെ ഭാഗമായി പ്രൊഫൈൽ ചിത്രം, പ്രൊഫൈൽ പേര്, സ്റ്റാറ്റസ് മെസേജ് എന്നിവ ഉൾപ്പെടുത്താൻ തീരുമാനിക്കുകയാണെങ്കിൽ പ്രസ്തുത അക്കൗണ്ട് വിവരങ്ങൾ ഞങ്ങൾ ഹോസ്റ്റ് ചെയ്യുന്നു.

മുകളിലേയ്‌ക്ക് തിരികെ പോകുക

പകർപ്പവകാശം

പകർപ്പവകാശ ലംഘനം റിപ്പോർട്ട് ചെയ്യാനും അത് ഹോസ്റ്റ് ചെയ്യുന്ന ഏതെങ്കിലും ലംഘന ഉള്ളടക്കം (WhatsApp ഉപയോക്താവിന്റെ പ്രൊഫൈൽ ചിത്രം, പ്രൊഫൈൽ പേര് അല്ലെങ്കിൽ സ്റ്റാറ്റസ് മെസേജ് പോലുള്ളവ) നീക്കം ചെയ്യാൻ അഭ്യർത്ഥിക്കാനും, പൂർത്തിയാക്കിയ പകർപ്പവകാശ ലംഘന ക്ലെയിം ip@whatsapp.com എന്നതിലേക്ക് ഇമെയിൽ അയയ്ക്കുക (ചുവടെ ലിസ്റ്റ് ചെയ്ത എല്ലാ വിവരങ്ങളും ഉൾപ്പെടെ). പൂർണ്ണമായ ഒരു പകർപ്പവകാശ ലംഘന ക്ലെയിം നിങ്ങൾക്ക് WhatsApp-ന്റെ പകർപ്പവകാശ ഏജന്റിന് മെയിൽ അയയ്ക്കുകയും ചെയ്യാം:

WhatsApp LLC
Attn: WhatsApp Copyright Agent
1601 Willow Road
Menlo Park, California 94025
United States of America
ip@whatsapp.com

ഒരു പകർപ്പവകാശ ലംഘന ക്ലെയിം റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പ്, നിങ്ങളുടെ പകർപ്പവകാശം ലംഘിച്ചേക്കാമെന്ന് വിശ്വസിക്കുന്ന പ്രസ്‌തുത WhatsApp ഉപയോക്താവിന് നിങ്ങൾ ഒരു മെസേജ് അയയ്ക്കേണ്ടി വന്നേക്കാം. WhatsApp-മായി ബന്ധപ്പെടാതെ നിങ്ങൾക്ക് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞേക്കും.

മുകളിലേയ്‌ക്ക് തിരികെ പോകുക

വ്യാപാരമുദ്ര

വ്യാപാരമുദ്ര ലംഘനം റിപ്പോർട്ട് ചെയ്യാനും അത് ഹോസ്റ്റ് ചെയ്യുന്ന ഏതെങ്കിലും ലംഘന ഉള്ളടക്കം നീക്കം ചെയ്യാൻ അഭ്യർത്ഥിക്കാനും, പൂർണ്ണമായ വ്യാപാരമുദ്ര ലംഘന ക്ലെയിം ip@whatsapp.com എന്നതിലേക്ക് ഇമെയിൽ അയയ്ക്കുക (ചുവടെ ലിസ്റ്റ് ചെയ്ത എല്ലാ വിവരങ്ങളും ഉൾപ്പെടെ).

വ്യാപാരമുദ്ര ലംഘനത്തിനുള്ള ഒരു ക്ലെയിം റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പ്, വ്യാപാരമുദ്ര ലംഘിച്ചിട്ടുണ്ടാകുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന പ്രസ്തുത WhatsApp ഉപയോക്താവിന് ഒരു സന്ദേശം അയയ്‌ക്കേണ്ടിവന്നേക്കാം. WhatsApp-മായി ബന്ധപ്പെടാതെ നിങ്ങൾക്ക് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞേക്കും.

മുകളിലേയ്‌ക്ക് തിരികെ പോകുക

WhatsApp-നുള്ള നിങ്ങളുടെ പകർപ്പവകാശ അല്ലെങ്കിൽ വ്യാപാരമുദ്ര ലംഘന ക്ലെയിമിൽ എന്താണ് ഉൾപ്പെടുത്തേണ്ടത്

WhatsApp-നുള്ള ഒരു പകർപ്പവകാശ അല്ലെങ്കിൽ വ്യാപാരമുദ്ര ലംഘന ക്ലെയിം റിപ്പോർട്ട് ചെയ്യുമ്പോൾ ഇനിപ്പറയുന്ന വിവരങ്ങളെല്ലാം ഉൾപ്പെടുത്തുക:

  • നിങ്ങളെ ബന്ധപ്പെടാനുള്ള പൂർണ്ണ വിവരങ്ങൾ (മുഴുവൻ പേര്, മെയിലിംഗ് വിലാസം, ഫോൺ നമ്പർ). ശ്രദ്ധിക്കുക: നിങ്ങളുടെ പേര്, ഇമെയിൽ വിലാസം (നൽകിയിട്ടുണ്ടെങ്കിൽ), നിങ്ങളുടെ ഓർഗനൈസേഷന്റെയോ തർക്കത്തിനാധാരമായ അവകാശങ്ങളുടെ ഉടമസ്ഥതയുള്ള ക്ലയന്റിന്റെയോ പേര് എന്നിവയുൾപ്പെടുന്ന നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ, നിങ്ങളുടെ റിപ്പോർട്ടിന്റെ ഉള്ളടക്കം എന്നിവ നിങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഉടമയ്ക്ക് ഞങ്ങൾ പതിവായി നൽകുന്നതാണ്. നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്ന ഒരു പ്രൊഫഷണൽ അല്ലെങ്കിൽ ബിസിനസ് ഇമെയിൽ വിലാസം നൽകാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
  • ലംഘനം നടന്നെന്ന് നിങ്ങൾ അവകാശപ്പെടുന്ന പകർപ്പവകാശമുള്ള സൃഷ്ടിയുടെ അല്ലെങ്കിൽ വ്യാപാരമുദ്രയുടെ വിവരണം.
  • നിങ്ങളുടെ പകർപ്പവകാശം അല്ലെങ്കിൽ വ്യാപാരമുദ്ര ലംഘിച്ചെന്ന് നിങ്ങൾ അവകാശപ്പെടുന്ന, ഞങ്ങളുടെ സേവനങ്ങളിൽ ഹോസ്റ്റ് ചെയ്‌തിരിക്കുന്ന ഉള്ളടക്കത്തിന്റെ വിവരണം.
  • ഞങ്ങളുടെ സേവനങ്ങളിലെ മെറ്റീരിയൽ കണ്ടെത്താൻ ഞങ്ങളെ അനുവദിക്കുന്നതിന് മതിയായ വിവരങ്ങൾ. ഞങ്ങളുടെ സേവനങ്ങളിൽ ലംഘന ഉള്ളടക്കം സമർപ്പിച്ച വ്യക്തിയുടെ ഫോൺ നമ്പർ ഞങ്ങൾക്ക് നൽകുക എന്നതാണ് ഇതിനുള്ള ഏറ്റവും എളുപ്പമായ മാർഗം.
  • ഒരു സത്യവാങ്‌മൂലം:
    • മുകളിൽ വിവരിച്ച പകർപ്പവകാശമുള്ള അല്ലെങ്കിൽ വ്യാപാരമുദ്രയുള്ള ഉള്ളടക്കത്തിന്റെ ഉപയോഗം, നിങ്ങൾ പരാതിപ്പെട്ട രീതിയിൽ, പകർപ്പവകാശമോ വ്യാപാരമുദ്ര ഉടമയോ അതിന്റെ ഏജന്റോ നിയമമോ അംഗീകരിക്കുന്നില്ലെന്ന് നിങ്ങൾക്ക് നല്ല വിശ്വാസമുണ്ട്;
    • നിങ്ങളുടെ ക്ലെയിമിലെ വിവരങ്ങൾ കൃത്യമാണെന്നും; ഒപ്പം
    • കള്ളസാക്ഷ്യത്തിനുള്ള ശിക്ഷ അംഗീകരിച്ചുകൊണ്ട്, നിങ്ങൾ ലംഘനം നടന്നെന്ന് ആരോപിക്കപ്പെടുന്ന എക്‌സ്‌ക്ലൂസീവ് പകർപ്പവകാശത്തിന്റെയോ വ്യാപാരമുദ്രയുടെയോ ഉടമയോ അല്ലെങ്കിൽ ഉടമയെ പ്രതിനിധീകരിക്കാൻ അധികാരമുള്ളയാളോ ആണെന്ന് ഇതിനാൽ പ്രസ്താവിക്കുന്നു.
  • നിങ്ങളുടെ ഇലക്ട്രോണിക് ഒപ്പ് അല്ലെങ്കിൽ ഫിസിക്കൽ ഒപ്പ്.

മുകളിലേയ്‌ക്ക് തിരികെ പോകുക

ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്
ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുക
AndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?
ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2025 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവും
സൈറ്റ്മാപ്പ്