ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി സന്ദേശം അയയ്‌ക്കുകബന്ധം നിലനിർത്തൂഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുകനിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* സന്ദേശം അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • ഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുക

      ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ എളുപ്പമായിരിക്കുന്നു.

    • നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp ബിസിനസ്

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

കുക്കികൾ

2024, ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ


കുക്കികളുടെ ആമുഖം

നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റ്, നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ സംഭരിക്കാൻ ബ്രൗസറിനോട് ആവശ്യപ്പെടുന്ന ചെറിയ ടെക്സ്റ്റ് ഫയലാണ് കുക്കി.

കുക്കികൾ ഞങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെ

ഞങ്ങളുടെ സേവനങ്ങൾ മനസ്സിലാക്കാനും സുരക്ഷിതമാക്കാനും നടപ്പാക്കാനും നൽകാനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഇനിപ്പറയുന്ന കാര്യങ്ങൾക്കായി ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു:

  • വെബ്ബിനും ഡെസ്ക്ടോപ്പിനുമുള്ള WhatsApp, വെബ് അധിഷ്ഠിതമായ മറ്റ് സേവനങ്ങൾ എന്നിവ നൽകാൻ, നിങ്ങളുടെ അനുഭവങ്ങൾ മെച്ചപ്പെടുത്താൻ, ഞങ്ങളുടെ സേവനങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാൻ, ഞങ്ങളുടെ സേവനങ്ങൾ ഇഷ്ടാനുസൃതമാക്കാൻ;
  • ഞങ്ങളുടെ പതിവുചോദ്യങ്ങളിൽ ഏതൊക്കെയാണ് ഏറ്റവും ജനപ്രിയമെന്ന് മനസ്സിലാക്കുന്നതിനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രസക്തമായ ഉള്ളടക്കം നിങ്ങൾക്ക് കാണിക്കുന്നതിനും;
  • ഭാഷാ മുൻഗണനകൾ പോലുള്ള നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ ഓർമ്മിക്കാനും മറ്റുവിധത്തിൽ ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കായി ഇഷ്ടാനുസൃതമാക്കാനും; ഒപ്പം
  • ജനപ്രീതിയെ അടിസ്ഥാനമാക്കി ഞങ്ങളുടെ വെബ്സൈറ്റിലുള്ള പതിവുചോദ്യങ്ങൾ റാങ്ക് ചെയ്യാൻ, ഞങ്ങളുടെ വെബ് അധിഷ്ടിത സേവനങ്ങൾ മൊബൈൽ ഉപയോക്താക്കളും ഡെസ്ക്ടോപ്പ് ഉപയോക്താക്കളും എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാൻ, അല്ലെങ്കിൽ ഞങ്ങളുടെ വെബ് പേജുകളിൽ ചിലതിന്റെ ജനപ്രീതിയും കാര്യക്ഷമതയും മനസ്സിലാക്കാൻ.

മുകളിലേക്ക് മടങ്ങുക

കുക്കികൾ എങ്ങനെ നിയന്ത്രിക്കാം

നിങ്ങളുടെ കുക്കി ക്രമീകരണം പരിഷ്ക്കരിക്കുന്നതിനായി നിങ്ങളുടെ ബ്രൗസറോ ഉപകരണമോ നൽകുന്ന നിർദ്ദേശങ്ങൾ (സാധാരണയായി "ക്രമീകരണം" അല്ലെങ്കിൽ "മുൻഗണനകൾ" എന്നതിന് താഴെ കണ്ടെത്താം) പിന്തുടരാം.

ബ്രൗസർ കുക്കികൾ സജ്ജീകരിക്കണോ ഇല്ലാതാക്കണോ എന്ന് തീരുമാനിക്കാൻ അനുവദിക്കുന്ന ക്രമീകരണം നിങ്ങളുടെ ബ്രൗസറോ ഉപകരണമോ നൽകിയേക്കാം. ഈ നിയന്ത്രണങ്ങൾ ബ്രൗസർ അനുസരിച്ച് മാറുന്നു, തങ്ങൾ നൽകുന്ന രണ്ട് ക്രമീകരണവും അവ പ്രവർത്തിക്കുന്ന രീതിയും നിർമ്മാതാക്കൾ എപ്പോൾ വേണമെങ്കിലും മാറ്റിയേക്കാം. ജനപ്രിയ ബ്രൗസറുകൾ നൽകുന്ന നിയന്ത്രണങ്ങളെ കുറിച്ചുള്ള അധിക വിവരങ്ങൾ താഴെയുള്ള ലിങ്കുകളിൽ കണ്ടെത്താം. നിങ്ങൾ ബ്രൗസർ കുക്കികൾ പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിൽ, WhatsApp ഉൽപ്പന്നങ്ങളുടെ ചില ഭാഗങ്ങൾ ശരിയായി പ്രവർത്തിക്കണമെന്നില്ല.

  • Google Chrome
  • Internet Explorer
  • Firefox
  • Safari
  • Safari Mobile
  • Opera

https://www.whatsapp.com വെബ്സൈറ്റ്, ആദ്യ കക്ഷി കുക്കികൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

മുകളിലേക്ക് മടങ്ങുക

ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്
ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുക
AndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?
ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2025 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവും
സൈറ്റ്മാപ്പ്