WhatsApp ൽ ചേരുക
ലോകത്തിലെ ആരുമായും വേഗത്തിലും ലളിതമായും വിശ്വസനീയമായും സംസാരിക്കാനുള്ള മാർഗമാണ് WhatsApp. നൂറ്റിഎൺപതോളം രാജ്യങ്ങളിലെ ഒരു ബില്യണിലധികം ജനങ്ങൾ എവിടെയുമുള്ള അവരുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഏതുസമയത്തും ബന്ധപ്പെട്ടുകൊണ്ടിരിക്കാൻ WhatsApp ഉപയോഗിക്കുന്നു. WhatsApp സൗജന്യമാണെന്നു മാത്രമല്ല, കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലും വ്യത്യസ്ഥ മൊബൈൽ ഉപകരണങ്ങളിലും ലഭിക്കുന്നു— നിങ്ങളെവിടെയാണോ അവിടങ്ങളിലൊക്കെ വിശ്വസ്ഥയോടെ ലഭ്യമാക്കുന്നു. ഇത് നിങ്ങളുടെ സുഹൃത്തുക്കളൊത്തുള്ള ഇഷ്ടനിമിഷങ്ങളും മറ്റു പ്രധാന വിവരങ്ങളും എളുപ്പത്തിലും സുരക്ഷിതമായും പങ്കിടാനുള്ള മാർഗമാണ്. ലോകത്തെവിടെയെന്നില്ലാതെ ബന്ധിപ്പിക്കാനും എന്തെന്നില്ലാതെ പങ്കിടാനും WhatsApp ജനങ്ങളെ സഹായിക്കുന്നു.

WhatsApp is proud to be an Equal Employment Opportunity and Affirmative Action employer. We do not discriminate based upon race, religion, color, national origin, sex (including pregnancy, childbirth, or related medical conditions), sexual orientation, gender identity, gender expression, age, status as a protected veteran, status as an individual with a disability, genetic information, or other applicable legally protected characteristics. We also consider qualified applicants with criminal histories, consistent with applicable federal, state and local law. You may view Facebook’s Pay Transparency Policy and Equal Employment Opportunity is the Law notice by clicking on their corresponding links. Additionally, WhatsApp participates in the E-Verify program in certain locations, as required by law.

WhatsApp is committed to providing reasonable accommodations for candidates with disabilities in our recruiting process. If you need any assistance or accommodations due to a disability, please let us know at accommodations-ext@fb.com.