ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി മെസേജ് അയയ്ക്കൂബന്ധം നിലനിർത്തൂകമ്മ്യൂണിറ്റി സൃഷ്‌ടിക്കൂനിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
ഡൗൺലോഡ് ചെയ്യുക
സേവന നിബന്ധനകൾ2023 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

    • കമ്മ്യൂണിറ്റി സൃഷ്‌ടിക്കൂ

      ഗ്രൂപ്പ് സംഭാഷണങ്ങൾ ഇപ്പോൾ ലളിതമായിരിക്കുന്നു.

    • നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp business

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
WhatsApp വെബ്ഡൗൺലോഡ് ചെയ്യുക

WhatsApp-ൽ ചേരുക

ലോകത്തെവിടെയുമുള്ള ആരോടും സംസാരിക്കാനുള്ള വേഗമേറിയതും എളുപ്പമുള്ളതും വിശ്വസനീയമായതുമായ മാർഗമാണ് WhatsApp. 180-ലധികം രാജ്യങ്ങളിലെ 2 ബില്ല്യണിലധികം ആളുകൾ അവരുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും എവിടെ നിന്നും ഏതുസമയത്തും ബന്ധം പുലർത്താൻ WhatsApp ഉപയോഗിക്കുന്നു. WhatsApp സൗജന്യം മാത്രമല്ല നിരവധി മൊബൈൽ ഉപകരണങ്ങളിലും കണക്റ്റിവിറ്റി കുറഞ്ഞ പ്രദേശങ്ങളിലും ലഭ്യമാണ് – അതുവഴി നിങ്ങൾക്ക് എവിടെയാണെങ്കിലും ഇത് ആക്സസ് ചെയ്യാവുന്നതും വിശ്വസനീയവുമാക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ പങ്കിടാനും പ്രധാനപ്പെട്ട വിവരങ്ങൾ അയയ്ക്കാനും സുഹൃത്തുമായി സംസാരിക്കാനുമുള്ള എളുപ്പമേറിയതും സുരക്ഷിതവുമായ മാർഗമാണ് ഇത്. ലോകത്ത് എവിടെയായാലും ആളുകൾക്ക് പരസ്പരം കണക്റ്റ് ചെയ്യാനും പങ്കിടാനും WhatsApp സഹായിക്കുന്നു.


തുല്യ തൊഴിലവസരവുള്ള ഇടമായതിലും മികച്ച സ്വീകാര്യതയുള്ള തൊഴിലുടമയായതിലും WhatsApp അഭിമാനം കൊള്ളുന്നു. വംശം, മതം, നിറം, ജനിച്ച രാജ്യം, ലിംഗഭേദം (ഗർഭധാരണം, പ്രസവം, പ്രത്യുൽപാദന ആരോഗ്യ തീരുമാനങ്ങൾ, അല്ലെങ്കിൽ ബന്ധപ്പെട്ട മെഡിക്കൽ അവസ്ഥകൾ എന്നിവയുൾപ്പെടെ), ലൈംഗിക അഭിരുചി, ലിംഗ വ്യക്തിത്വം, ലിംഗ സ്വതം പ്രകടിപ്പിക്കൽ, പ്രായം, സംരക്ഷിത വെറ്ററൻ എന്ന നില, വൈകല്യമുള്ള ഒരു വ്യക്തിയെന്ന നിലയിലുള്ള അവസ്ഥ, ജനിതക വിവരങ്ങൾ, രാഷ്ട്രീയ വീക്ഷണങ്ങൾ അല്ലെങ്കിൽ പ്രവർത്തനം, അല്ലെങ്കിൽ മറ്റ് ബാധകമായ നിയമ പരിരക്ഷയുള്ള സവിശേഷതകൾ എന്നിവയെ അടിസ്ഥാനമാക്കി ഞങ്ങൾ വിവേചനം കാണിക്കാറില്ല. ഞങ്ങളുടെ തുല്യ തൊഴിലവസര അറിയിപ്പ് നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ്. ക്രിമിനൽ ചരിത്രമുള്ള, ബാധകമായ ഫെഡറൽ, സംസ്ഥാന, പ്രാദേശിക നിയമങ്ങളുമായി പൊരുത്തപ്പെടുന്ന യോഗ്യതയുള്ള അപേക്ഷകരെയും ഞങ്ങൾ പരിഗണിക്കുന്നു. Facebook-ന്റെയും അതിന്റെ ജീവനക്കാരുടെയും മറ്റുള്ളവരുടെയും ക്ഷേമവും സുരക്ഷയും നിലനിർത്തുന്നതിനായി നിയമപ്രകാരം ആവശ്യപ്പെടുന്നതോ അനുവദനീയമായതോ ആയ രീതിയിൽ നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം. Facebook-ന്റെ ശമ്പള സുതാര്യതാ നയം , തുല്യ തൊഴിലവസരം എന്ന നിയമം അറിയിപ്പ് എന്നിവ അനുബന്ധ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് കാണാം. കൂടാതെ, നിയമം അനുശാസിക്കുന്ന ചില ലൊക്കേഷനുകളിൽ WhatsApp ഇ-വെരിഫൈ പ്രോഗ്രാമിൽ പങ്കെടുക്കുന്നു.

ഞങ്ങളുടെ റിക്രൂട്ടിംഗ് പ്രക്രിയയിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് ന്യായമായ താമസസൗകര്യം നൽകാൻ WhatsApp പ്രതിജ്ഞാബദ്ധമാണ്. ഭിന്നശേഷി കാരണം നിങ്ങൾക്ക് എന്തെങ്കിലും സഹായമോ താമസ സൗകര്യമോ ആവശ്യമുണ്ടെങ്കിൽ, accommodations-ext@fb.com എന്ന വിലാസത്തിൽ ഞങ്ങളെ അറിയിക്കുക.

ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾഫീച്ചറുകൾബ്ലോഗ്സ്‌റ്റോറികൾബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്ഞങ്ങളെക്കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുകAndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?ഞങ്ങളെ ബന്ധപ്പെടുകസഹായ കേന്ദ്രംകൊറോണ വൈറസ്സുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2023 © WhatsApp LLC

സേവന നിബന്ധനകൾ