ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി സന്ദേശം അയയ്‌ക്കുകബന്ധം നിലനിർത്തൂഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുകനിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* സന്ദേശം അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • ഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുക

      ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ എളുപ്പമായിരിക്കുന്നു.

    • നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp ബിസിനസ്

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക

WhatsApp Messenger ഉപയോഗിച്ച് തുടങ്ങുന്നത് എങ്ങനെ

WhatsApp ഡൗൺലോഡ് ചെയ്ത് സജ്ജീകരിക്കുക

1. ആപ്പ് ഡൗൺലോഡ് ചെയ്ത് ആരംഭിക്കുക: Google Play Store-ൽ നിന്നോ Apple App Store-ൽ നിന്നോ WhatsApp Messenger സൗജന്യമായി ഡൗൺലോഡ് ചെയ്യുക. ആപ്പ് തുറക്കുന്നതിന്, നിങ്ങളുടെ ഹോം സ്ക്രീനിലുള്ള WhatsApp ഐക്കൺ ടാപ്പ് ചെയ്യുക.

2. സേവന നിബന്ധനകൾ അവലോകനം ചെയ്യുക: സേവന നിബന്ധനകളും സ്വകാര്യതാ നയവും വായിക്കുക, തുടർന്ന് നിബന്ധനകൾ അംഗീകരിക്കുന്നതിന് സമ്മതിച്ച് തുടരുക ടാപ്പ് ചെയ്യുക.

3. രജിസ്റ്റർ ചെയ്യുക: രാജ്യത്തിന്റെ കോഡ് കോഡ് ചേർക്കാൻ ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കുക, തുടർന്ന് ഇന്റർനാഷണൽ ഫോൺ നമ്പർ ഫോർമാറ്റിൽ നിങ്ങളുടെ ഫോൺ നമ്പർ നൽകുക. SMS വഴിയോ ഫോൺ കോൾ വഴിയോ 6-അക്ക രജിസ്ട്രേഷൻ കോഡ് ലഭിക്കാൻ പൂർത്തിയായി അല്ലെങ്കിൽ അടുത്തത് ടാപ്പ് ചെയ്യുക, തുടർന്ന് ശരി ടാപ്പ് ചെയ്യുക. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ, നിങ്ങളുടെ 6-അക്ക കോഡ് നൽകുക. Android, iPhone അല്ലെങ്കിൽ KaiOS എന്നിവയിൽ നിങ്ങളുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുക.

4. നിങ്ങളുടെ പ്രൊഫൈൽ സജ്ജീകരിക്കുക: നിങ്ങളുടെ പുതിയ പ്രൊഫൈലിൽ, നിങ്ങളുടെ പേര് നൽകുക, തുടർന്ന് അടുത്തത് ടാപ്പ് ചെയ്യുക. നിങ്ങൾക്ക് പ്രൊഫൈൽ ഫോട്ടോയും ചേർക്കാം.

5. കോൺടാക്‌റ്റുകളിലേക്കും ഫോട്ടോകളിലേക്കും ആക്‌സസ് അനുവദിക്കുക: നിങ്ങളുടെ ഫോണിന്റെ വിലാസ പുസ്തകത്തിൽ നിന്ന് WhatsApp-ലേക്ക് കോൺടാക്‌റ്റുകൾ ചേർക്കാവുന്നതാണ്. നിങ്ങളുടെ ഫോണിന്റെ ഫോട്ടോകൾ, വീഡിയോകൾ, ഫയലുകൾ എന്നിവയിലേക്കും ആക്സസ് അനുവദിക്കാവുന്നതാണ്.

6. ഒരു ചാറ്റ് ആരംഭിക്കുക: അല്ലെങ്കിൽ ടാപ്പ് ചെയ്യുക, തുടർന്ന് ചാറ്റ് ആരംഭിക്കാൻ ഒരു കോൺടാക്റ്റ് തിരഞ്ഞ് തിരഞ്ഞെടുക്കുകയ ടെക്‌സ്റ്റ് ഫീൽഡിൽ ഒരു മെസേജ് നൽകുക. ഫോട്ടോകളോ വീഡിയോകളോ അയയ്ക്കാൻ അല്ലെങ്കിൽ ടെക്‌സ്‌റ്റ് ഫീൽഡിനടുത്തുള്ള ടാപ്പ് ചെയ്യുക. പുതിയൊരു ഫോട്ടോയോ വീഡിയോയോ എടുക്കുന്നതിന് ക്യാമറ തിരഞ്ഞെടുക്കുക അല്ലെങ്കിൽ നിങ്ങളുടെ ഫോണിൽ നിലവിലുള്ള ഫോട്ടോയോ വീഡിയോയോ തിരഞ്ഞെടുക്കുന്നതിന് ഗാലറി അല്ലെങ്കിൽ ഫോട്ടോ, വീഡിയോ ലൈബ്രറി തിരഞ്ഞെടുക്കുക. തുടർന്ന്, അല്ലെങ്കിൽ ടാപ്പ് ചെയ്യുക.

7. ഒരു ഗ്രൂപ്പ് സൃഷ്ടിക്കുക: നിങ്ങൾക്ക് 256 അംഗങ്ങൾ വരെയുള്ള ഒരു ഗ്രൂപ്പ് സൃഷ്ടിക്കാവുന്നതാണ്. അല്ലെങ്കിൽ ടാപ്പ് ചെയ്യുക, തുടർന്ന് പുതിയ ഗ്രൂപ്പ് ടാപ്പ് ചെയ്യുക. ഗ്രൂപ്പിലേക്ക് ചേർക്കാൻ കോൺടാക്‌റ്റുകൾ തിരയുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുക, തുടർന്ന് അടുത്തത് എന്നതിൽ ടാപ്പ് ചെയ്യുക. ഒരു ഗ്രൂപ്പ് വിഷയം നൽകി അല്ലെങ്കിൽ സൃഷ്ടിക്കുക ടാപ്പ് ചെയ്യുക.

നിങ്ങൾക്ക് ആശയവിനിമയം നടത്തുന്നതിനുള്ള വ്യത്യസ്ത മാർഗ്ഗങ്ങൾ

  • വോയ്‌സ് മെസേജുകൾ: നിങ്ങൾക്ക് മെസേജ് ടൈപ്പ് ചെയ്യാൻ താൽപര്യമില്ലെങ്കിൽ, നിങ്ങൾക്കൊരു ഓഡിയോ റെക്കോർഡിംഗ് അയയ്ക്കാവുന്നതാണ്. മെസേജ് റെക്കോർഡ് ചെയ്യാൻ അല്ലെങ്കിൽ ടാപ്പ് ചെയ്തുപിടിക്കുക. റെക്കോർഡിംഗ് നിർത്താൻ മൈക്രോഫോണിൽ നിന്ന് വിരലെടുക്കുക. Android, iPhone അല്ലെങ്കിൽ KaiOS എന്നിവയിൽ വോയ്‌സ് മെസേജുകൾ അയയ്ക്കുന്നതും പ്ലേ ചെയ്യുന്നതും എങ്ങനെയെന്ന് മനസ്സിലാക്കുക.
  • വോയ്‌സ് കോളുകൾ: കോളുകൾ ടാബിലേക്ക് പോയി അല്ലെങ്കിൽ ടാപ്പ് ചെയ്യുക. നിങ്ങൾ വിളിക്കാൻ ആഗ്രഹിക്കുന്ന കോൺടാക്‌റ്റ് തിരയുക. ഒരു വോയ്‌സ് കോൾ ആരംഭിക്കാൻ അല്ലെങ്കിൽ ടാപ്പ് ചെയ്യുക. Android അല്ലെങ്കിൽ iPhone എന്നിവയിൽ വോയ്‌സ് കോളുകൾ ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുക.
  • വീഡിയോ കോളുകൾ: കോളുകൾ ടാബ് തുറന്ന് അല്ലെങ്കിൽ ടാപ്പ് ചെയ്യുക. നിങ്ങൾ കോൾ ചെയ്യാൻ ആഗ്രഹിക്കുന്ന കോൺടാക്‌റ്റ് കണ്ടെത്തുക. വീഡിയോ കോൾ ആരംഭിക്കാൻ അല്ലെങ്കിൽ ടാപ്പ് ചെയ്യുക. Android അല്ലെങ്കിൽ <iPhone എന്നിവയിൽ വീഡിയോ കോളുകൾ ചെയ്യുന്നതെങ്ങനെ എന്ന് മനസ്സിലാക്കുക.

സുരക്ഷയുമായി ബന്ധപ്പെട്ട നുറുങ്ങുകളും സഹായകരമായ ഫീച്ചറുകളും

സ്വകാര്യതാ, സുരക്ഷാ ഫീച്ചറുകളും ഇഷ്‌ടാനുസൃതമാക്കുക
നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും മനസ്സിലാക്കുന്നതും ഇഷ്ടാനുസൃതമാക്കുന്നതും WhatsApp ലളിതമാക്കിയിരിക്കുന്നു. ഞങ്ങളുടെ സ്വകാര്യതാ പേജിൽ കൂടുതലറിയുക.

നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങളിലെ വസ്തുതകൾ പരിശോധിക്കുക
നിങ്ങൾക്ക് ലഭിക്കുന്ന മെസേജുകൾ കൃത്യമാണെന്ന് ഉറപ്പാക്കുക, കാരണം നിങ്ങൾ കേൾക്കുന്നതെല്ലാം സത്യമാകണമെന്നില്ല. നിങ്ങൾക്ക് ലഭിച്ച മെസേജ് അയച്ചത് ആരാണെന്ന് അറിയില്ലെങ്കിൽ അതിലുള്ള വിവരങ്ങളുടെ കൃത്യത വിശ്വസനീയ വസ്തുതാ പരിശോധനാ സ്ഥാപനങ്ങളുടെ സഹായത്തോടെ പരിശോധിച്ചുറപ്പിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. വ്യാജ വിവരങ്ങൾ തടയുന്നത് എങ്ങനെയെന്നതിനെ കുറിച്ച് ഈ ലേഖനത്തിൽ നിന്ന് കൂടുതൽ മനസ്സിലാക്കുക.

ഫോർവേർഡ് ചെയ്യപ്പെടുന്ന മെസേജുകൾ
വ്യാജ വിവരങ്ങളുടെ വ്യാപനം തടയാൻ, മെസേജുകൾ ഫോർവേർഡ് ചെയ്യുന്ന രീതിയിൽ ഞങ്ങൾ പരിധികൾ കൊണ്ടുവരുന്നു. ഫോർവേർഡ് ചെയ്ത മെസേജുകളിൽ ഫോർവേർഡ് ചെയ്തത് എന്ന ലേബൽ ഉള്ളതിനാൽ നിങ്ങൾക്ക് അവ എളുപ്പത്തിൽ മനസ്സിലാക്കാനാകും. ഒരു മെസേജ് ഒരു ഉപയോക്താവിൽ നിന്ന് മറ്റൊരു ഉപയോക്താവിലേക്ക് പല തവണ ഫോർവേർഡ് ചെയ്യപ്പെട്ടതാണെങ്കിൽ ഇരട്ട അമ്പുള്ള ഐക്കൺ ഉപയോഗിച്ച് അത് അടയാളപ്പെടുത്തപ്പെടും. ഫോർവേർഡ് ചെയ്യൽ പരിധികളെ കുറിച്ച് നിങ്ങൾക്ക് ഈ ലേഖനത്തിൽ നിന്ന് മനസ്സിലാക്കാം.

ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്
ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുക
AndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?
ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2025 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവും
സൈറ്റ്മാപ്പ്