WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
WHATSAPP വെബ്
ഫീച്ചറുകൾ
ഡൗൺലോഡ് ചെയ്യുക
സുരക്ഷ
സഹായ കേന്ദ്രം

നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കൂ

  • azərbaycan

  • Afrikaans

  • Bahasa Indonesia

  • Melayu

  • català

  • čeština

  • dansk

  • Deutsch

  • eesti

  • English

  • español

  • français

  • Gaeilge

  • hrvatski

  • italiano

  • Kiswahili

  • latviešu

  • lietuvių

  • magyar

  • Nederlands

  • norsk bokmål

  • o‘zbek

  • Filipino

  • polski

  • Português (Brasil)

  • Português (Portugal)

  • română

  • shqip

  • slovenčina

  • slovenščina

  • suomi

  • svenska

  • Tiếng Việt

  • Türkçe

  • Ελληνικά

  • български

  • қазақ тілі

  • македонски

  • русский

  • српски

  • українська

  • עברית

  • العربية

  • فارسی

  • اردو

  • বাংলা

  • हिन्दी

  • ગુજરાતી

  • ಕನ್ನಡ

  • मराठी

  • ਪੰਜਾਬੀ

  • தமிழ்

  • తెలుగు

  • മലയാളം

  • ไทย

  • 简体中文

  • 繁體中文(台灣)

  • 繁體中文(香港)

  • 日本語

  • 한국어

  • ഡൗൺലോഡ്

  • ഫീച്ചറുകൾ

  • സുരക്ഷ

  • സഹായകേന്ദ്രം

  • സമ്പർക്കത്തിലാവൂ

WhatsApp Business ആപ്പ് ഉപയോഗിച്ച് തുടങ്ങുന്നത് എങ്ങനെ

WhatsApp Business ആപ്പ് ഡൗൺലോഡ് ചെയ്ത് സജ്ജീകരിക്കുക

1. WhatsApp Business ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഞ്ച് ചെയ്യുക: Google Play Store, Apple App Store എന്നിവയിൽ നിന്ന് WhatsApp Business ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ ഹോം സ്ക്രീനിലെ WhatsApp Business ഐക്കൺ ടാപ്പ് ചെയ്യുക.

2. സേവന നിബന്ധനകൾ അവലോകനം ചെയ്യുക: WhatsApp Business സേവന നിബന്ധനകൾ വായിക്കുക, തുടർന്ന് നിബന്ധനകൾ അംഗീകരിക്കുന്നതിന് സമ്മതിച്ച് തുടരുക എന്നതിൽ ടാപ്പ് ചെയ്യുക.

3. രജിസ്റ്റർ ചെയ്യുക: രാജ്യത്തിന്റെ കോഡ് കോഡ് ചേർക്കാൻ ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കുക, തുടർന്ന് ഇന്റർനാഷണൽ ഫോൺ നമ്പർ ഫോർമാറ്റിൽ നിങ്ങളുടെ ഫോൺ നമ്പർ നൽകുക. SMS വഴിയോ ഫോൺ കോൾ വഴിയോ 6-അക്ക രജിസ്ട്രേഷൻ കോഡ് ലഭിക്കാൻ പൂർത്തിയായി അല്ലെങ്കിൽ അടുത്തത് ടാപ്പ് ചെയ്യുക, തുടർന്ന് ശരി ടാപ്പ് ചെയ്യുക. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ, നിങ്ങളുടെ 6-അക്ക കോഡ് നൽകുക. നിങ്ങളുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെയെന്ന് ഈ ലേഖനത്തിൽ മനസ്സിലാക്കുക.

4. കോൺടാക്‌റ്റുകളിലേക്കും ഫോട്ടോകളിലേക്കും ആക്‌സസ് അനുവദിക്കുക: നിങ്ങളുടെ ഫോണിന്റെ വിലാസ പുസ്‌തകത്തിൽ നിന്ന് WhatsApp Business ആപ്പിലേക്ക് കോൺടാക്‌റ്റുകൾ ചേർക്കാവുന്നതാണ്. നിങ്ങളുടെ ഫോണിന്റെ ഫോട്ടോകൾ, വീഡിയോകൾ, ഫയലുകൾ എന്നിവയിലേക്കും ആക്സസ് അനുവദിക്കാവുന്നതാണ്.

5. ഒരു അക്കൗണ്ട് സൃഷ്ടിക്കുക: ബിസിനസിന്റെ പേര് പൂരിപ്പിക്കുക, ഒരു ബിസിനസ് വിഭാഗം തിരഞ്ഞെടുക്കുക, ഒരു പ്രൊഫൈൽ ചിത്രം തിരഞ്ഞെടുക്കുക.

6. നിങ്ങളുടെ ബിസിനസ് പ്രൊഫൈൽ സൃഷ്ടിക്കുക:അടുത്തറിയുക > ബിസിനസ് പ്രൊഫൈൽ ടാപ്പ് ചെയ്യുക. ഇവിടെ നിങ്ങൾക്ക് ബിസിനസ് വിലാസം, വിവരണം, പ്രവൃത്തി സമയം എന്നിവയും മറ്റും പോലുള്ള പ്രധാനപ്പെട്ട ബിസിനസ് വിവരങ്ങൾ ചേർക്കാവുന്നതാണ്.

7. ഒരു ചാറ്റ് ആരംഭിക്കുക.നിങ്ങളുടെ ബിസിനസ് പ്രൊഫൈൽ ഇപ്പോൾ സജ്ജീകരിച്ചിരിക്കുന്നു. അല്ലെങ്കിൽ ടാപ്പ് ചെയ്യുക, തുടർന്ന് മെസേജ് അയയ്ക്കാനുള്ള കോൺടാക്റ്റ് തിരയുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുക. ടെക്‌സ്റ്റ് ഫീൽഡിൽ ഒരു മെസേജ് നൽകുക. തുടർന്ന്, അല്ലെങ്കിൽ ടാപ്പ് ചെയ്യുക.

WhatsApp Business ടൂളുകൾ അടുത്തറിയുക

നിങ്ങളുടെ ബിസിനസ് കാര്യക്ഷമമായി നടത്തുന്നതിന് സഹായിക്കാൻ WhatsApp Business ആപ്പിന് നിരവധി ടൂളുകൾ ഉണ്ട്. ഈ ടൂളുകൾ അടുത്തറിയുന്നതിന്, നിങ്ങളുടെ ചാറ്റ് സ്ക്രീനിലേക്ക് പോവുക. Android-ൽ കൂടുതൽ ഓപ്‌ഷനുകൾ ടാപ്പ് ചെയ്യുക അല്ലെങ്കിൽ iPhone-ൽ ക്രമീകരണം ടാപ്പ് ചെയ്യുക. തുടർന്ന്, ബിസിനസ് ടൂളുകൾ ടാപ്പ് ചെയ്യുക.

  • കാറ്റലോഗ്: നിങ്ങളുടെ ബിസിനസ് അക്കൗണ്ടിനുള്ളിൽ നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുകയും പങ്കിടുകയും ചെയ്യുക. Android അല്ലെങ്കിൽ iPhone-ൽ ഒരു കാറ്റലോഗ് സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് അറിയുക.
  • ഷോർട്ട് ലിങ്ക്: നിങ്ങളുമായി കണക്‌റ്റ് ചെയ്യുന്നത് പുതിയ ഉപഭോക്താക്കൾക്ക് എളുപ്പമാക്കുക. നിങ്ങളുടെ ബിസിനസ്സിലേക്ക് മെസേജ് അയയ്ക്കാൻ പുതിയ ഉപഭോക്താക്കളെ അനുവദിക്കുന്നതിന്, സ്വയമേവ സൃഷ്ടിക്കുന്ന ഷോർട്ട് ലിങ്ക് അവരുമായി പങ്കിടുക. Android അല്ലെങ്കിൽ iPhone-ൽ ഷോർട്ട് ലിങ്കുകൾ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് അറിയുക.
  • മെസേജിംഗ് ടൂളുകൾ: മുൻകൂറായി തന്നെ പ്രധാന സംഭാഷണങ്ങൾ സൃഷ്ടിക്കുന്നതിന് WhatsApp മെസേജിംഗ് ടെംപ്ലേറ്റുകൾ ഉപയോഗിക്കുക. പുതിയ ഉപഭോക്താക്കളുമായി ഇടപഴകുന്നതിന്, സ്വയമേവയുള്ള ആശംസാ സന്ദേശങ്ങൾ സൃഷ്ടിക്കുക. നിങ്ങൾ വീണ്ടും പ്രവർത്തനമാരംഭിക്കുന്നത് എപ്പോഴാണെന്ന് കസ്റ്റമർമാരെ അറിയിക്കുന്നതിന് 'ഇപ്പോൾ പ്രവർത്തിക്കുന്നില്ല' മെസേജുകൾ സജ്ജമാക്കുക, അല്ലെങ്കിൽ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് അതിവേഗ മറുപടികൾ സൃഷ്ടിക്കുക. മെസേജിംഗ് ടൂളുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇനിപ്പറയുന്ന ലേഖനങ്ങൾ വായിക്കുക:
    • Android അല്ലെങ്കിൽ iPhone-ൽ ആശംസാ സന്ദേശങ്ങൾ എങ്ങനെ ഉപയോഗിക്കാം
    • Android അല്ലെങ്കിൽ iPhone-ൽ ലഭ്യമല്ലെന്നുള്ള മെസേജ് എങ്ങനെ ഉപയോഗിക്കാം
    • Android അല്ലെങ്കിൽ iPhone-ൽ അതിവേഗ മറുപടികൾ എങ്ങനെ ഉപയോഗിക്കാം
  • ലേബലുകൾ: ഉപഭോക്താക്കളുമായുള്ള നിങ്ങളുടെ സംഭാഷണങ്ങൾ, “പുതിയ ഉപഭോക്താക്കൾ” അല്ലെങ്കിൽ “തീർച്ചപ്പെടുത്താത്ത ഓർഡറുകൾ” എന്നിങ്ങനെ സഹായകരമായ വിഭാഗങ്ങളാക്കി അടുക്കുക. Android അല്ലെങ്കിൽ iPhone-ൽ ലേബലുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയുക.

WHATSAPP

ഫീച്ചറുകൾ

സുരക്ഷ

ഡൗൺലോഡ്

WhatsApp Web

ബിസിനസ്

സ്വകാര്യത

കമ്പനി

ഞങ്ങളെക്കുറിച്ച്

ജോലികൾ

ഉല്പന്ന കേന്ദ്രം

സമ്പർക്കത്തിലാവൂ

ബ്ലോഗ്

WhatsApp സ്റ്റോറികൾ

ഡൗൺലോഡ് ചെയ്യുക

മാക്/പിസി

Android

iPhone

സഹായം

സഹായകേന്ദ്രം

ട്വിറ്റർ

ഫെയ്സ്ബുക്ക്

കോറോണ വൈറസ്

2022 © WhatsApp LLC

സ്വകാര്യത & വ്യവസ്ഥകൾ