നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കൂ
  • azərbaycan
  • Afrikaans
  • Bahasa Indonesia
  • Melayu
  • català
  • čeština
  • dansk
  • Deutsch
  • eesti
  • English
  • español
  • français
  • Gaeilge
  • hrvatski
  • italiano
  • Kiswahili
  • latviešu
  • lietuvių
  • magyar
  • Nederlands
  • norsk bokmål
  • o‘zbek
  • Filipino
  • polski
  • Português (Brasil)
  • Português (Portugal)
  • română
  • shqip
  • slovenčina
  • slovenščina
  • suomi
  • svenska
  • Tiếng Việt
  • Türkçe
  • Ελληνικά
  • български
  • қазақ тілі
  • македонски
  • русский
  • српски
  • українська
  • עברית
  • العربية
  • فارسی
  • اردو
  • বাংলা
  • हिन्दी
  • ગુજરાતી
  • ಕನ್ನಡ
  • मराठी
  • ਪੰਜਾਬੀ
  • தமிழ்
  • తెలుగు
  • മലയാളം
  • ไทย
  • 简体中文
  • 繁體中文
  • 日本語
  • 한국어
  • WhatsApp Web
  • ഫീച്ചറുകൾ
  • ഡൗൺലോഡ്
  • സുരക്ഷ
  • സഹായകേന്ദ്രം
  • ഡൗൺലോഡ്
  • ഫീച്ചറുകൾ
  • സുരക്ഷ
  • സഹായകേന്ദ്രം
  • സമ്പർക്കത്തിലാവൂ

കൊറോണ വൈറസ് (COVID-19) മഹാമാരി വേളയിൽ കണക്‌റ്റ് ചെയ്ത നിലയിൽ തുടരുന്നതിന് WhatsApp-ന് നിങ്ങളെ എങ്ങനെ സഹായിക്കാനാകും

വിദ്യാഭ്യാസ പ്രൊഫഷണലുകൾ

നിങ്ങൾ പഠിപ്പിക്കുന്നത് സ്കൂളിലോ യൂണിവേഴ്‌സിറ്റിയിലോ ആകട്ടെ, അധ്യയനം തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ, WhatsApp ഉപയോഗിച്ച് നിങ്ങളുടെ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുന്നത് പരിഗണിക്കുക.

നിങ്ങളുടെ ഉപയോക്താക്കളുമായി കണക്റ്റ് ചെയ്യുമ്പോൾ WhatsApp ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക. നിങ്ങൾക്കറിയാവുന്നവരും നിങ്ങളിൽ നിന്ന് മെസേജ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരുമായ ഉപയോക്താക്കളുമായി മാത്രം ആശയവിനിമയം നടത്തുക, കസ്റ്റമർമാരോട് അവരുടെ വിലാസ പുസ്തകത്തിൽ നിങ്ങളുടെ ഫോൺ നമ്പർ സേവ് ചെയ്യാൻ ആവശ്യപ്പെടുക, ഗ്രൂപ്പുകളിലേക്ക് സ്വയമേവയുള്ളതോ പ്രമോഷണൽ ഉദ്ദേശ്യങ്ങൾക്ക് ഉള്ളതോ ആയ മെസേജുകൾ അയയ്ക്കുന്നത് ഒഴിവാക്കുക. ലളിതമായ ഈ നല്ല കീഴ്‌വഴക്കങ്ങൾ പാലിക്കാതിരിക്കുന്നത് മറ്റ് ഉപയോക്താക്കളിൽ നിന്നുള്ള പരാതികൾക്കും അക്കൗണ്ട് വിലക്കിനും ഇടയാക്കിയേക്കാം.

നിങ്ങൾ WhatsApp ആദ്യമായി ഉപയോഗിക്കുകയാണെങ്കിൽ, എങ്ങനെ ആരംഭിക്കണമെന്നുള്ള ഘട്ടം ഘട്ടമായുള്ള മാർഗനിർദ്ദേശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക .

നിങ്ങളുടെ വിദ്യാർത്ഥികളുമായി കണക്റ്റ് ചെയ്ത നിലയിൽ തുടരുക

നിങ്ങളുടെ പക്കൽ ഇതിനകം വിദ്യാർത്ഥിയുടെ ഫോൺ നമ്പറുകൾ ഇല്ലെങ്കിൽ, നിങ്ങളുമായി ഒരു WhatsApp ചാറ്റ് ആരംഭിക്കാൻ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന ഒരു യൂണിവേഴ്സൽ ലിങ്ക് സൃഷ്ടിക്കുക. ഇമെയിലോ നിങ്ങളുടെ Facebook പേജോ മറ്റേതെങ്കിലും പബ്ലിക് അല്ലാത്ത മാർഗ്ഗമോ വഴി ലിങ്ക് പങ്കിടുക.

WhatsApp-ലൂടെ പാഠങ്ങൾ നൽകുക

ടെക്സ്റ്റ് ശബ്ദ സന്ദേശങ്ങൾഎന്നീ രൂപത്തിൽ പാഠങ്ങൾ പങ്കിടുക. ഓരോ ക്ലാസ്സിനും ഒരു ഗ്രൂപ്പ് സൃഷ്ടിച്ചുകൊണ്ട്, നിങ്ങൾ നേരിട്ട് ചെയ്തിരുന്നത് പോലെത്തന്നെ, വിദ്യാർത്ഥികൾക്ക് ഇടയിൽ ചർച്ചകൾ നടത്തുക.

അസൈൻമെന്റുകൾ അയയ്‌ക്കുക, സ്വീകരിക്കുക

നിരവധി വിദ്യാർത്ഥികൾക്ക് ഒരേസമയം ഹോം‌വർക്ക് നൽകാൻ ബ്രോഡ്‌കാസ്റ്റ് ലിസ്റ്റുകൾ ഉപയോഗിക്കുക. നിങ്ങളെ ഫോൺ വിലാസ പുസ്തകത്തിലേക്ക് ചേർത്തിട്ടുള്ള കോണ്ടാക്റ്റുകൾക്ക് മാത്രമേ നിങ്ങളുടെ ബ്രോഡ്‌കാസ്റ്റ് മെസേജ് ലഭിക്കൂ. പ്രതികരണങ്ങൾ നിങ്ങൾക്ക് മാത്രം ലഭിക്കുന്നതിനാൽ പൂർത്തിയാക്കിയ അസൈൻ‌മെന്റുകൾക്കൊപ്പം വിദ്യാർത്ഥികൾക്ക് മറുപടി നൽകാനാകും.

ദൂരത്താണെങ്കിലും വിദ്യാർത്ഥികളുടെ സഹായത്തിന് ഉണ്ടാവുക

ഗ്രൂപ്പ് വോയ്‌സ് , വീഡിയോ കോളുകൾ എന്നിവ ഉപയോഗിച്ച് തത്സമയ പഠന അവസരങ്ങൾ നൽകുക.

വിദ്യാർത്ഥികളെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി കൊണ്ടിരിക്കുക

സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്ത് ക്ലാസ്സിനൊരു 'ബിഹൈൻഡ്-ദ-സീൻസ് ലുക്ക്' നൽകുക.

നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് മെസേജുകൾ അയ‌യ്ക്കുക

നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിൽ നിന്ന് വേഗത്തിലും കാര്യക്ഷമമായും വലിയ അളവിൽ WhatsApp മെസേജുകൾ മാനേജ് ചെയ്യുന്നതിന് WhatsApp Web ഉപയോഗിക്കുക.

*ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള മിനിമം പ്രായ പരിധി ഉൾപ്പെടെ, ബാധകമായ നിയമങ്ങൾ, സേവന നിബന്ധനകൾ എന്നിവയ്ക്ക് അനുസൃതമായി മാത്രമാണ് WhatsApp ഉപയോഗിക്കാവൂ. ആവശ്യമായ മിനിമം പ്രായ പരിധി ആകാത്തവരാണ് വിദ്യാർത്ഥികളോ മറ്റുള്ളവരോ എങ്കിൽ, WhatsApp ഉപയോഗിക്കാൻ അവരെ നിർബന്ധിക്കരുത്, നിർബന്ധിത അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ WhatsApp ഉപയോഗിക്കേണ്ടതുമില്ല.

WhatsApp കൊറോണ‌ വൈറസ് ഇൻഫർമേഷൻ ഹബുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഇനിപ്പറയുന്ന വിലാസത്തിൽ മെയിൽ ചെയ്യുക, ഞങ്ങളെ ബന്ധപ്പെടുക.

WhatsApp

  • ഫീച്ചറുകൾ
  • സുരക്ഷ
  • ഡൗൺലോഡ്
  • WhatsApp Web
  • ബിസിനസ്
  • സ്വകാര്യത

കമ്പനി

  • ഞങ്ങളെക്കുറിച്ച്
  • ജോലികൾ
  • ഉല്പന്ന കേന്ദ്രം
  • സമ്പർക്കത്തിലാവൂ
  • ബ്ലോഗ്
  • WhatsApp സ്റ്റോറികൾ

ഡൗൺലോഡ്

  • മാക്/പിസി
  • Android
  • iPhone

സഹായം

  • സഹായകേന്ദ്രം
  • ട്വിറ്റർ
  • ഫെയ്സ്ബുക്ക്
  • കോറോണ വൈറസ്
2021 © WhatsApp LLC
സ്വകാര്യത & വ്യവസ്ഥകൾ