ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി മെസേജ് അയയ്ക്കൂബന്ധം നിലനിർത്തൂകമ്മ്യൂണിറ്റി സൃഷ്‌ടിക്കൂനിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
ഡൗൺലോഡ് ചെയ്യുക
സേവന നിബന്ധനകൾ2023 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

    • കമ്മ്യൂണിറ്റി സൃഷ്‌ടിക്കൂ

      ഗ്രൂപ്പ് സംഭാഷണങ്ങൾ ഇപ്പോൾ ലളിതമായിരിക്കുന്നു.

    • നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp business

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
WhatsApp വെബ്ഡൗൺലോഡ് ചെയ്യുക

Contact WhatsApp

സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

ഒരു WhatsApp ഉപയോക്താവ് എന്ന നിലയിൽ, Android, iPhone, KaiOS എന്നിവയിൽ ഞങ്ങളുടെ ഇൻ-ആപ്പായ "അക്കൗണ്ട് വിവരങ്ങൾ അഭ്യർത്ഥിക്കുക" ഫീച്ചർ ഉപയോഗിച്ചുകൊണ്ട്, നിങ്ങളുടെ വിവരങ്ങൾ നിങ്ങൾക്ക് ആക്‌സസും ഡൗൺലോഡും ചെയ്യാവുന്നതാണ്. നിങ്ങൾ ഞങ്ങളുടെ ഇൻ-ആപ്പ് അക്കൗണ്ട് വിവരങ്ങൾ അഭ്യർത്ഥിക്കുക ഫീച്ചർ ഉപയോഗിക്കുമ്പോൾ, HTML ഫയലുകളും JSON ഫയലുകളും ഉൾക്കൊള്ളുന്ന ഒരു ZIP ഫയലിൽ നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ നൽകും.
റിപ്പോർട്ടിൽ നിങ്ങളുടെ മെസേജുകൾ ഉൾപ്പെടുകയില്ല എന്ന കാര്യം ശ്രദ്ധിക്കുക. പകരം, നിങ്ങളുടെ ചാറ്റ് ചരിത്രം എക്സ്പോർട്ട് ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഞങ്ങളുടെ സഹായ കേന്ദ്രത്തിൽ നിങ്ങൾക്ക് എങ്ങനെ അത് ചെയ്യണമെന്ന് മനസ്സിലാക്കാവുന്നതാണ്.
ഒരു WhatsApp ഉപയോക്താവെന്ന നിലയിൽ, ഞങ്ങളുടെ ഇൻ-ആപ്പ് എന്റെ അക്കൗണ്ട് ഇല്ലാതാക്കുക ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ WhatsApp അക്കൗണ്ട് ഇല്ലാതാക്കാവുന്നതാണ്. Android, iPhone, KaiOS എന്നിവയിൽ നിങ്ങളുടെ അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാമെന്ന് മനസ്സിലാക്കുക. നിങ്ങളുടെ WhatsApp അക്കൗണ്ട് ഇല്ലാതാക്കുമ്പോൾ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് കൂടുതലറിയാൻ, ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ നിങ്ങളുടെ വിവരങ്ങൾ മാനേജ് ചെയ്യൽ വിഭാഗം സന്ദർശിക്കുക.
ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴോ ആക്സസ് ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ ഉൾപ്പെടെ, സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വിപണനം ചെയ്യുന്നതിനും WhatsApp-ന് ചില വിവരങ്ങൾ സ്വീകരിക്കുകയോ ശേഖരിക്കുകയോ ചെയ്യേണ്ടതുണ്ട്.
ഞങ്ങൾ സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്നത് ഏതൊക്കെ തരത്തിലുള്ള വിവരങ്ങളാണ് എന്നത് നിങ്ങൾ ഞങ്ങളുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ നൽകുന്നന്നതിന് ഞങ്ങൾക്ക് ചില വിവരങ്ങൾ ആവശ്യമാണ്, ഇത് കൂടാതെ നിങ്ങൾക്ക് സേവനങ്ങൾ നൽകാൻ ഞങ്ങൾക്കാവില്ല. ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളിൽ നിങ്ങൾ നൽകുന്ന വിവരങ്ങളും സ്വയമേവ ശേഖരിക്കപ്പെടുന്ന വിവരങ്ങളും മൂന്നാം കക്ഷി വിവരങ്ങളും ഉൾപ്പെടുന്നു.
WhatsApp ശേഖരിക്കുന്ന വിവരങ്ങളെ കുറിച്ച് കൂടുതലറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും അവ നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വിപണനം ചെയ്യുന്നതിനും ഞങ്ങളുടെ പക്കലുള്ള വിവരങ്ങൾ (നിങ്ങൾ നടത്തുന്ന തിരഞ്ഞെടുപ്പുകൾക്കും ബാധകമായ നിയമത്തിനും വിധേയമായി) ഞങ്ങൾ ഉപയോഗിക്കുന്നു.
നിങ്ങളുടെ വിവരങ്ങൾ WhatsApp എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ച് കൂടുതലറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കുകയും അവയിലൂടെ ആശയവിനിമയം നടത്തുകയും ചെയ്യുന്ന മുറയ്ക്ക്, നിങ്ങൾ വിവരങ്ങൾ പങ്കിടുന്നു, ഞങ്ങളുടെ സേവനങ്ങൾ പ്രവർത്തിപ്പിക്കാനും അവ നൽകാനും മെച്ചപ്പെടുത്താനും മനസ്സിലാക്കാനും ഇഷ്‌ടാനുസൃതമാക്കാനും പിന്തുണയ്‌ക്കാനും വിപണനം ചെയ്യാനും ഞങ്ങളെ സഹായിക്കുന്നതിന് നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ പങ്കിടുന്നു.
വിവരങ്ങൾ എങ്ങനെയാണ് പങ്കിടപ്പെടുന്നത് എന്നതിനെ കുറിച്ച് കൂടുതലറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടുവെങ്കിലോ മോഷ്ടിക്കപ്പെട്ടുവെങ്കിലോ, ഈ ലേഖനം വായിക്കുക.
നിങ്ങളുടെ അക്കൗണ്ട് മോഷ്ടിക്കപ്പെട്ടുവെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഈ ലേഖനം വായിക്കുക.
നിങ്ങളുടെ അക്കൗണ്ട് നിരോധിക്കപ്പെട്ടുവെങ്കിൽ, ഈ ലേഖനം വായിക്കുക.
നിങ്ങൾ മറ്റെന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, ഞങ്ങളുടെ സഹായ കേന്ദ്രം സന്ദർശിക്കുക.
നിങ്ങളുടെ ചോദ്യം മുകളിലുള്ള ഏതെങ്കിലും ഇനങ്ങളുമായി ബന്ധപ്പെട്ടതല്ലെങ്കിൽ, ഞങ്ങളെ ബന്ധപ്പെടുക.
ഞങ്ങളുടെ സേവനങ്ങൾ നൽകുന്നതിന് ഞങ്ങൾ പ്രോസസ് ചെയ്യുന്ന വിവരങ്ങൾ ഉൾപ്പെടെയുള്ള ഞങ്ങളുടെ ഡാറ്റാ സമ്പ്രദായങ്ങൾ വിശദീകരിക്കുന്നതിന് ഞങ്ങളുടെ സ്വകാര്യതാ നയം സഹായിക്കുന്നു.
ഞങ്ങളുടെ സ്വകാര്യതാ നയം വായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വിവരങ്ങൾ നൽകിയ ശേഷം അഭ്യർത്ഥന സമർപ്പിക്കുമ്പോൾ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെട്ട് ആവശ്യമായ സഹായം നൽകും.

ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾഫീച്ചറുകൾബ്ലോഗ്സ്‌റ്റോറികൾബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുകAndroidiPhoneMac/PCWhatsapp വെബ്
സഹായം ആവശ്യമുണ്ടോ?ഞങ്ങളെ ബന്ധപ്പെടുകസഹായ കേന്ദ്രംകൊറോണ വൈറസ്
ഡൗൺലോഡ് ചെയ്യുക

2023 © WhatsApp LLC

സേവന നിബന്ധനകൾ