WhatsApp Business API ഉപയോഗിച്ച് മാർക്കറ്റിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? കസ്റ്റമർ ആശയവിനിമയങ്ങൾക്കായുള്ള എന്റർപ്രൈസ് ബിസിനസിലെ സന്ദേശമയയ്ക്കൽ വിദഗ്‌ധരായ ഞങ്ങളുടെ ആഗോള ബിസിനസ് സൊലൂഷൻ ദാതാക്കളിൽ ഒന്നുമായി സഹകരിച്ച് പ്രവർത്തിക്കുക. Facebook പങ്കാളി ഡയറക്‌ടറി തിരയുക.
അല്ലെങ്കിൽ ചെറിയ ബിസിനസ്സുകൾക്കായുള്ള സൊലൂഷനുകളെ കുറിച്ച് കൂടുതലറിയുക.
കാണപ്പെടുക
ബിസിനസ് പ്രൊഫൈൽ
നിങ്ങളുടെ വിലാസം, ബിസിനസ് വിവരണം, ഇമെയിൽ വിലാസം, വെബ്‌സൈറ്റ് എന്നിവപോലുള്ള സഹായകരമായ വിവരങ്ങൾ ചേർത്ത് നിങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു ബിസിനസ് പ്രൊഫൈൽ സൃഷ്ടിക്കുക.
കസ്‌റ്റമർമാരുമായുള്ള ചാറ്റ്
മെസേജിംഗ് ടൂളുകൾ
നിങ്ങളുടെ കസ്‌റ്റമർമാർക്ക്, അവർ പ്രതീക്ഷിക്കുന്ന വിവരങ്ങൾ അവരാഗ്രഹിക്കുന്ന ഇടത്തിൽ അയച്ചുകൊടുക്കുക. ചോദ്യങ്ങളോട് പ്രതികരിക്കുകയും പിന്തുണ നൽകുകയും ചെയ്യുക.
ആരംഭിക്കൂ
കസ്‌റ്റമർമാരുടെ സ്റ്റോറികൾ
അറിഞ്ഞുകൊണ്ടേയിരിക്കുക
കൂടുതൽ വിവരങ്ങൾ നോക്കുകയാണോ?