ഇടത്തരവും വലുതുമായ ബിസിനസ്സ് സ്ഥാപനങ്ങൾക്ക് കസ്റ്റമർ സപ്പോർട്ട് നൽകാനും കസ്റ്റമർമാർക്ക് പ്രധാനപ്പെട്ട അറിയിപ്പുകൾ ലഭ്യമാക്കാനും WhatsApp-ന് നിങ്ങളെ സഹായിക്കാനാവും. WhatsApp ബിസിനസ്സ് API-യെ കുറിച്ച് കൂടുതലറിയുക.
കാണപ്പെടുക
ബിസിനസ് പ്രൊഫൈൽ
നിങ്ങളുടെ വിലാസം, ബിസിനസ് വിവരണം, ഇമെയിൽ വിലാസം, വെബ്സൈറ്റ് എന്നിവപോലുള്ള സഹായകരമായ വിവരങ്ങൾ ചേർത്ത് നിങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു ബിസിനസ് പ്രൊഫൈൽ സൃഷ്ടിക്കുക.
കൂടുതൽ മെസേജ്, കുറച്ച് ജോലി
ദ്രുതമറുപടികൾ
നിങ്ങൾ പതിവായി അയയ്ക്കുന്ന മെസേജുകൾ സംരക്ഷിക്കാനും വീണ്ടും ഉപയോഗിക്കാനും ദ്രുത മറുപടികൾ നിങ്ങളെ സഹായിക്കുന്നതിനാൽ, പതിവ് ചോദ്യങ്ങൾക്ക് എളുപ്പത്തിൽ വേഗം മറുപടി നൽകാനാവും.
ചിട്ടയോടെ തുടരുക
ലേബലുകൾ
വേഗം പ്രതികരിക്കുക
ഓട്ടോമേറ്റഡ് മെസേജുകൾ
നിങ്ങൾക്ക് മറുപടി നൽകാൻ പറ്റാത്തപ്പോൾ നിങ്ങൾ പുറത്താണ് എന്ന ഒരു മെസേജ് ലഭ്യമാക്കുന്നതിലൂടെ, എപ്പോൾ ഒരു പ്രതികരണം ലഭിക്കുമെന്ന് ഉപയോക്താക്കൾക്ക് അറിയാൻ കഴിയും. ഉപയോക്താക്കൾക്ക് നിങ്ങളുടെ ബിസിനസ് പരിചപ്പെടുത്താൻ ഒരു ആശംസാ സന്ദേശവും നിങ്ങൾക്ക് സൃഷ്ടിക്കാനാവും.