സുഹൃത്തുക്കളുമായും ബന്ധുക്കളുമായും എപ്പോഴും എവിടെയും വിശേഷങ്ങൾ പങ്കിടാനായി ലോകത്ത് 180 രാജ്യങ്ങളിലായി രണ്ട് ബില്യണിലധികം ജനങ്ങൾ WhatsApp1 ഉപയോഗിക്കുന്നു. WhatsApp സൗജന്യമാണ്2, വേഗത്തിലും ലളിതമായും സുരക്ഷിതമായും സന്ദേശങ്ങൾ അയയ്ക്കാനും വിളിക്കാനും സാധിക്കും, ലോകമെങ്ങുമുള്ള ഫോണുകളിൽ ലഭ്യവുമാണ്.
1അതെ, WhatsApp എന്നത് What's Up എന്നതിന്റെ ദ്വയാര്‍ത്ഥ പദമാണ്.
2ഡാറ്റാ നിരക്കുകള്‍ ബാധകം