ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി സന്ദേശം അയയ്‌ക്കുകബന്ധം നിലനിർത്തൂഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുകനിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ഡൗൺലോഡ് ചെയ്യുക
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2025 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* സന്ദേശം അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • ഗ്രൂപ്പുകളിൽ കണക്‌റ്റ് ചെയ്യുക

      ഗ്രൂപ്പ് സന്ദേശമയയ്‌ക്കൽ എളുപ്പമായിരിക്കുന്നു.

    • നിങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp ബിസിനസ്

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക
മൊബൈൽ ഉപകരണം പിടിച്ചുകൊണ്ട് ആലിംഗനം ചെയ്യുന്ന അമ്മയും മകളും

സ്വകാര്യമായി മെസേജ് അയയ്‌ക്കുക

ലളിതവും വിശ്വസനീയവും സ്വകാര്യവുമായ മെസേജിംഗും കോളിംഗും സൗജന്യമായി*, ലോകമെമ്പാടും ലഭ്യം.

ഡൗൺലോഡ് ചെയ്യുക
ലോഗിൻ ചെയ്യുക
whatsapp-ൽ ഇമോജിക്കൊപ്പം ഗുഡ്‌മോണിംഗ് അമ്മേ എന്ന് വായിക്കുന്നതിന്റെ ടെക്‌സ്റ്റ് ബബിളിന്റെ ഉദാഹരണം
whatsapp-ലെ ഒരു സന്ദേശത്തോടുള്ള ഹൃദയ ഇമോജി പ്രതികരണം
സന്ദേശങ്ങൾക്ക് മറുപടിയായുള്ള കോഫി സ്റ്റിക്കറിന്റെ whatsapp ഫീച്ചർ
whatsapp-ൽ ഇമോജിക്കൊപ്പം ഗുഡ്‌മോണിംഗ് അമ്മേ എന്ന് വായിക്കുന്നതിന്റെ ടെക്‌സ്റ്റ് ബബിളിന്റെ ഉദാഹരണം
whatsapp-ലെ ഒരു സന്ദേശത്തോടുള്ള ഹൃദയ ഇമോജി പ്രതികരണം
സന്ദേശങ്ങൾക്ക് മറുപടിയായുള്ള കോഫി സ്റ്റിക്കറിന്റെ whatsapp ഫീച്ചർ
whatsapp-ലെ വോയ്‌സ് മെസേജിംഗ് ഫീച്ചറിന്റെ സൗണ്ട് ബൈറ്റ്
whatsapp വഴി ടൈംസ്റ്റാമ്പ് സഹിതം അയച്ച അമ്മയുടെയും മകളുടെയും ചിത്രം
whatsapp-ലെ ഫോട്ടോ മെസേജിൽ പ്രതികരിക്കുന്നതിനുള്ള കണ്ണുനീരൊഴുകുന്ന കണ്ണിന്റെ ഇമോജി
whatsapp പ്ലാറ്റ്‌ഫോമിൽ അടുത്ത ഫാമിലി ട്രിപ്പിനായി അക്ഷമയോടെ കാത്തിരിക്കുന്നു എന്ന് വായിക്കുന്ന സുരക്ഷിത ടെക്‌സ്റ്റ്

* ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക.

വ്യക്തിഗത ഉപയോക്താക്കളുടെ ഐക്കണുകൾ സഹിതം വ്യത്യസ്ത ഭാഷകളിൽ ഹലോ എന്ന് പറയുന്നതിന്റെ ടെക്‌സ്റ്റ് ബബിളുകൾ

നിങ്ങളുടെ ജീവിതത്തിൽ സവിശേഷ സ്ഥാനമുള്ള ആളുകൾ ലോകത്ത് എവിടെയുമാകട്ടെ, സ്വകാര്യ മെസേജിംഗും കോളിംഗും ഉപയോഗിച്ച് നിങ്ങൾക്ക് അവരുടെ അടുത്ത് നിങ്ങളായി തുടരാനും സ്വതന്ത്രമായി സംസാരിക്കാനും അവരോടുള്ള അടുപ്പം വർദ്ധിപ്പിക്കാനും കഴിയും.

വ്യക്തിഗത ഉപയോക്താക്കളുടെ ഐക്കണുകൾ സഹിതം വ്യത്യസ്ത ഭാഷകളിൽ ഹലോ എന്ന് പറയുന്നതിന്റെ ടെക്‌സ്റ്റ് ബബിളുകൾ

വോയ്‌സ്, വീഡിയോ കോളുകളിലൂടെ എപ്പോഴും ഒപ്പമുണ്ടായിരിക്കൂ

സഹപാഠികളുമായുള്ള ഗ്രൂപ്പ് കോൾ ആകട്ടെ, അമ്മയുമായുള്ള പെട്ടെന്നുള്ള കോൾ ആകട്ടെ, വോയ്‌സ്, വീഡിയോ കോളുകളിലൂടെ അടുത്ത് നിന്ന് എന്നപോലെ അവരുമായി സംസാരിക്കൂ.

കൂടുതലറിയുക
വീഡിയോ വഴി തൻ്റെ കുടുംബവുമായി കണക്റ്റ് ചെയ്യുന്ന ഒരു പുരുഷൻ്റെ, ആദ്യവസാനം എൻക്രിപ്‌റ്റ് ചെയ്യപ്പെട്ടിരിക്കുന്ന വീഡിയോ കോളിൻ്റെ സ്ക്രീൻഷോട്ട്
നിങ്ങളുടെ വ്യക്തിഗത സന്ദേശങ്ങളും കോളുകളും സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് കാണിക്കുന്ന ആദ്യവസാനം എൻക്രിപ്റ്റ് ചെയ്ത സ്ക്രീനിന്റെ സ്ക്രീൻഷോട്ട്


സ്വതന്ത്രമായി സംസാരിക്കുക

WhatsApp-ലെ ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്യൽ ഉപയോഗിച്ച്, നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളും കോളുകളും ഒരു ലോക്ക് മുഖേന സുരക്ഷിതമാക്കിയിരിക്കുന്നു. നിങ്ങൾക്കും നിങ്ങൾ സംസാരിക്കുന്ന വ്യക്തിക്കും മാത്രമേ അവ വായിക്കാനോ കേൾക്കാനോ കഴിയൂ, മറ്റാർക്കും WhatsApp-ന് പോലും അവ വായിക്കാനോ കേൾക്കാനോ കഴിയില്ല

കൂടുതലറിയുക

നിങ്ങളുടെ ഗ്രൂപ്പുകളുമായി
സമ്പർക്കം പുലർത്തുക

സുഹൃത്തുക്കൾക്കൊപ്പമുള്ള വിനോദയാത്രയുടെ ആസൂത്രണമാകട്ടെ, കുടുംബാംഗങ്ങളുമൊത്തു‌ള്ള ചാറ്റുകളിലെ വിവരങ്ങൾ അറിയുന്നതാകട്ടെ, ഗ്രൂപ്പ് സംഭാഷണങ്ങൾ ഇനി അനായാസമാകും.

കൂടുതലറിയുക
ഫോട്ടോ, മെസേജ് എക്‌സ്‌ചേഞ്ച് ഉൾപ്പെടെയുള്ള ഗ്രൂപ്പ് സംഭാഷണ whatsapp ഫീച്ചറിൻ്റെ സ്‌ക്രീൻഷോട്ട്
അടുത്ത സുഹൃത്തുക്കളുടെ ഗ്രൂപ്പ് എന്ന് വിളിക്കപ്പെടുന്നതിനായി ഇഷ്‌ടാനുസൃതമാക്കിയ whatsapp ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട്
പെബിൾ ബീച്ച് എന്ന് ലൊക്കേഷൻ ടാഗുചെയ്‌ത് സന്തോഷമുള്ള മുഖവും ഹൃദയ സ്റ്റിക്കറും ഉപയോഗിച്ചുള്ള ഉപയോക്താക്കളുടെ സ്റ്റാറ്റസ് കാണിക്കുന്ന whatsapp ഫീച്ചർ
പെബിൾ ബീച്ച് എന്ന് ലൊക്കേഷൻ ടാഗുചെയ്‌ത് സന്തോഷമുള്ള മുഖവും ഹൃദയ സ്റ്റിക്കറും ഉപയോഗിച്ചുള്ള ഉപയോക്താക്കളുടെ സ്റ്റാറ്റസ് കാണിക്കുന്ന whatsapp ഫീച്ചർ
പെബിൾ ബീച്ച് എന്ന് ലൊക്കേഷൻ ടാഗുചെയ്‌ത് സന്തോഷമുള്ള മുഖവും ഹൃദയ സ്റ്റിക്കറും ഉപയോഗിച്ചുള്ള ഉപയോക്താക്കളുടെ സ്റ്റാറ്റസ് കാണിക്കുന്ന whatsapp ഫീച്ചർ
സന്തോഷത്തോടെ ചിരിക്കുന്ന സ്ത്രീയുടെ whatsapp ഉപയോക്തൃ പ്രൊഫൈൽ

മനസ്സിൽ തോന്നുന്ന
കാര്യങ്ങൾ പറയുക

വാക്കുകൾ കൂടാതെ സ്വയം പ്രകടിപ്പിക്കൂ. സ്‌റ്റിക്കറുകളും GIF-കളും ഉപയോഗിക്കൂ അല്ലെങ്കിൽ ദൈനംദിന സംഭവങ്ങൾ സ്‌റ്റാറ്റസിലൂടെ പങ്കിടൂ. പെട്ടെന്ന് ഒരു ഹലോ പറയുന്നതിനോ കൂടുതൽ വിശദമായി കാര്യങ്ങൾ പറയുന്നതിനോ ഒരു വോയ്‌സ് മെസേജ് റെക്കോർഡ് ചെയ്യുക.

കൂടുതലറിയുക

നിങ്ങളുടെ ബിസിനസ്
രൂപാന്തരപ്പെടുത്തുക

ആഗോളതലത്തിലുള്ള നിങ്ങളുടെ ഉപഭോക്താക്കൾക്ക് വലിയതോതിൽ ആകർഷകമായ അനുഭവങ്ങൾ നൽകുന്നതിന് അവരിൽ എത്തിച്ചേരാൻ WhatsApp Business നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുകയും വിൽപ്പന വർദ്ധിപ്പിക്കുകയും ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുക, എല്ലാ WhatsApp വഴി തന്നെ.

കൂടുതലറിയുക
വിൽപ്പനയ്ക്കായുള്ള ഉൽപ്പന്നങ്ങളുള്ള ഓൺലൈൻ ഗ്രോസറി സ്റ്റോർ കാണിക്കുന്ന whatsapp ബിസിനസിൻ്റെ സ്ക്രീൻഷോട്ട്
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ
ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്
ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുക
AndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?
ഞങ്ങളെ കോൺടാക്‌റ്റ് ചെയ്യുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2025 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവും
സൈറ്റ്മാപ്പ്