ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
    • സ്വകാര്യമായി മെസേജ് അയയ്ക്കൂബന്ധം നിലനിർത്തൂകമ്മ്യൂണിറ്റി സൃഷ്‌ടിക്കുകനിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂബിസിനസ്സിനായുള്ള WhatsApp
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2023 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • സ്വകാര്യമായി മെസേജ് അയയ്ക്കൂ

      ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യലും സ്വകാര്യതാ നിയന്ത്രണങ്ങളും.

    • ബന്ധം നിലനിർത്തൂ

      ലോകമെമ്പാടും സൗജന്യമായി* മെസേജ് അയയ്ക്കുകയും വിളിക്കുകയും ചെയ്യൂ.

    • കമ്മ്യൂണിറ്റി സൃഷ്‌ടിക്കുക

      ഗ്രൂപ്പ് സംഭാഷണങ്ങൾ ഇപ്പോൾ ലളിതമായിരിക്കുന്നു.

    • നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തൂ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • WhatsApp Business

      ലോകത്തെവിടെയുമുള്ള നിങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കൂ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
WhatsApp വെബ്ഡൗൺലോഡ് ചെയ്യുക

സ്വകാര്യമായി മെസേജ് അയയ്ക്കൂ

ലളിതവും വിശ്വസനീയവും സ്വകാര്യവുമായ മെസേജിംഗും കോളിംഗും സൗജന്യമായി*, ലോകമെമ്പാടും ലഭ്യം.

ഡൗൺലോഡ് ചെയ്യുക

* ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക.

നിങ്ങളുടെ ജീവിതത്തിൽ സവിശേഷ സ്ഥാനമുള്ള ആളുകൾ ലോകത്ത് എവിടെയുമാകട്ടെ, സ്വകാര്യ മെസേജിംഗും കോളിംഗും ഉപയോഗിച്ച് നിങ്ങൾക്ക് അവരുടെ അടുത്ത് നിങ്ങളായി തുടരാനും സ്വതന്ത്രമായി സംസാരിക്കാനും അവരോടുള്ള അടുപ്പം വർദ്ധിപ്പിക്കാനും കഴിയും.

വോയ്‌സ്, വീഡിയോ കോളുകളിലൂടെ എപ്പോഴും ഒപ്പമുണ്ടായിരിക്കൂ

സഹപാഠികളുമായുള്ള ഗ്രൂപ്പ് കോൾ ആകട്ടെ, അമ്മയുമായുള്ള പെട്ടെന്നുള്ള കോൾ ആകട്ടെ, വോയ്‌സ്, വീഡിയോ കോളുകളിലൂടെ അടുത്ത് നിന്ന് എന്നപോലെ അവരുമായി സംസാരിക്കൂ.

കൂടുതലറിയുക


സ്വതന്ത്രമായി സംസാരിക്കുക

ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യൽ വഴി, നിങ്ങളുടെ വ്യക്തിപരമായ സന്ദേശങ്ങളും കോളുകളും സുരക്ഷിതമാക്കിയിരിക്കുന്നു. നിങ്ങൾക്കും നിങ്ങളുമായി സംസാരിക്കുന്ന വ്യക്തിയ്‌ക്കും മാത്രമേ അവ വായിക്കാനോ കേൾക്കാനോ കഴിയുകയുള്ളൂ. മറ്റാർക്കും, എന്തിന് WhatsApp-ന് പോലും അതിന് കഴിയില്ല.

കൂടുതലറിയുക

നിങ്ങളുടെ ഗ്രൂപ്പുകളുമായി
സമ്പർക്കം പുലർത്തുക

സുഹൃത്തുക്കൾക്കൊപ്പമുള്ള വിനോദയാത്രയുടെ ആസൂത്രണമാകട്ടെ, കുടുംബാംഗങ്ങളുമൊത്തു‌ള്ള ചാറ്റുകളിലെ വിവരങ്ങൾ അറിയുന്നതാകട്ടെ, ഗ്രൂപ്പ് സംഭാഷണങ്ങൾ ഇനി അനായാസമാകും.

കൂടുതലറിയുക

മനസ്സിൽ തോന്നുന്ന
കാര്യങ്ങൾ പറയുക

വാക്കുകൾ കൂടാതെ സ്വയം പ്രകടിപ്പിക്കൂ. സ്‌റ്റിക്കറുകളും GIF-കളും ഉപയോഗിക്കൂ അല്ലെങ്കിൽ ദൈനംദിന സംഭവങ്ങൾ സ്‌റ്റാറ്റസിലൂടെ പങ്കിടൂ. പെട്ടെന്ന് ഒരു നമസ്‌കാരം പറയുന്നതിനോ കൂടുതൽ വിശദമായി കാര്യങ്ങൾ പറയുന്നതിനോ ഒരു വോയ്‌സ് മെസേജ് റെക്കോർഡ് ചെയ്യുക.

കൂടുതലറിയുക

നിങ്ങളുടെ ബിസിനസ്സ്
രൂപാന്തരപ്പെടുത്തൂ

ആഗോളതലത്തിലുള്ള നിങ്ങളുടെ ഉപഭോക്താക്കൾക്ക് വലിയതോതിൽ ആകർഷകമായ അനുഭവങ്ങൾ നൽകുന്നതിന് അവരിൽ എത്തിച്ചേരാൻ WhatsApp Business നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുകയും വിൽപ്പന വർദ്ധിപ്പിക്കുകയും ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുക, എല്ലാ WhatsApp വഴി തന്നെ.

കൂടുതലറിയുക
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോഡൗൺലോഡ് ചെയ്യുക
ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്
ഞങ്ങൾ ആരാണ്ഞങ്ങളെ കുറിച്ച്കരിയർബ്രാൻഡ് കേന്ദ്രംസ്വകാര്യത
WhatsApp ഉപയോഗിക്കുകAndroidiPhoneMac/PCWhatsApp വെബ്
സഹായം ആവശ്യമുണ്ടോ?ഞങ്ങളെ ബന്ധപ്പെടുകസഹായ കേന്ദ്രംകൊറോണ വൈറസ്സുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2023 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവും