ഉള്ളടക്കം ഒഴിവാക്കുക
  • ഹോം
  • ആപ്പുകൾ
    • കോളിംഗ്സന്ദേശമയയ്‌ക്കൽഗ്രൂപ്പുകൾസ്‌റ്റാറ്റസ്ചാനലുകൾMeta AIസുരക്ഷിതത്വം
  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസ്സിനായുള്ളത്
ഡൗൺലോഡ് ചെയ്യുക
നിബന്ധനകളും സ്വകാര്യതാ നയവും2026 © WhatsApp LLC
WhatsApp പ്രധാന പേജ്WhatsApp പ്രധാന പേജ്
    • കോളിംഗ്

      വോയ്‌സും വീഡിയോയും ഉപയോഗിച്ച് കണക്‌റ്റ് ചെയ്‌തിരിക്കൂ.

    • സന്ദേശമയയ്‌ക്കൽ

      സ്റ്റിക്കറുകൾ, വോയ്‌സ്, GIF-കൾ എന്നിവയിലൂടെയും മറ്റും അത് പറയൂ.

    • ഗ്രൂപ്പുകൾ

      ഗ്രൂപ്പുകളിൽ നിങ്ങൾക്ക് കണക്‌റ്റ് ചെയ്യാൻ ആവശ്യമായ സന്ദേശമയയ്‌ക്കൽ ഫീച്ചറുകൾ.

    • ചാനലുകൾ

      നിങ്ങൾക്കിഷ്‌ടമുള്ള കാര്യങ്ങളിൽ അപ്‌ഡേറ്റുകൾ നേടുക.

    • Meta AI

      WhatsApp-ലെ സുരക്ഷയും സ്വകാര്യതയും സഹിതം എന്തിലും സഹായം നേടൂ.

    • സ്‌റ്റാറ്റസ്

      ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് കുറിപ്പുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ നിത്യേനയുള്ള കാര്യങ്ങൾ പങ്കിടൂ.

    • സുരക്ഷിതത്വം

      നിങ്ങൾ സുരക്ഷിതരായിരിക്കാൻ സഹായിക്കുന്നതിനുള്ള പരിരക്ഷാ പാളികൾ.

  • സ്വകാര്യത
  • സഹായ കേന്ദ്രം
  • ബ്ലോഗ്
  • ബിസിനസിനായുള്ളത്
  • ആപ്പുകൾ
ലോഗിൻ ചെയ്യുകഡൗൺലോഡ് ചെയ്യുക
മൊബൈൽ ഉപകരണം പിടിച്ചുകൊണ്ട് ആലിംഗനം ചെയ്യുന്ന അമ്മയും മകളും

സ്വകാര്യമായി മെസേജ് അയയ്‌ക്കുക

ലളിതവും വിശ്വസനീയവും സ്വകാര്യവുമായ സന്ദേശമയയ്‌ക്കലും കോളിംഗും സൗജന്യമായി*, ലോകമെമ്പാടും ലഭ്യം.

WhatsApp-ൽ ഇമോജിക്കൊപ്പം ഗുഡ്‌മോണിംഗ് അമ്മേ എന്ന് വായിക്കുന്ന ടെക്‌സ്റ്റ് ബബിളിന്റെ ഉദാഹരണം
whatsapp-ലെ ഒരു സന്ദേശത്തോടുള്ള ഹൃദയ ഇമോജി പ്രതികരണം
whatsapp പ്ലാറ്റ്‌ഫോമിൽ അടുത്ത ഫാമിലി ട്രിപ്പിനായി അക്ഷമയോടെ കാത്തിരിക്കുന്നു എന്ന് വായിക്കുന്ന സുരക്ഷിത ടെക്‌സ്റ്റ്

* ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക.

മൊബൈൽ ഉപകരണം പിടിച്ചുകൊണ്ട് ആലിംഗനം ചെയ്യുന്ന അമ്മയും മകളും

സ്വകാര്യമായി മെസേജ് അയയ്‌ക്കുക

ലളിതവും വിശ്വസനീയവും സ്വകാര്യവുമായ സന്ദേശമയയ്‌ക്കലും കോളിംഗും സൗജന്യമായി*, ലോകമെമ്പാടും ലഭ്യം.

ഡൗൺലോഡ് ചെയ്യുക
WhatsApp-ൽ ഇമോജിക്കൊപ്പം ഗുഡ്‌മോണിംഗ് അമ്മേ എന്ന് വായിക്കുന്ന ടെക്‌സ്റ്റ് ബബിളിന്റെ ഉദാഹരണം
whatsapp-ലെ ഒരു സന്ദേശത്തോടുള്ള ഹൃദയ ഇമോജി പ്രതികരണം
സന്ദേശങ്ങൾക്ക് മറുപടിയായുള്ള കോഫി സ്റ്റിക്കറിന്റെ whatsapp ഫീച്ചർ

* ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക.

വ്യക്തിഗത ഉപയോക്താക്കളുടെ ഐക്കണുകൾ സഹിതം വ്യത്യസ്ത ഭാഷകളിൽ ഹലോ എന്ന് പറയുന്നതിന്റെ ടെക്‌സ്റ്റ് ബബിളുകൾ

നിങ്ങളുടെ ജീവിതത്തിൽ സവിശേഷ സ്ഥാനമുള്ള ആളുകൾ ലോകത്ത് എവിടെയുമാകട്ടെ, സ്വകാര്യ മെസേജിംഗും കോളിംഗും ഉപയോഗിച്ച് നിങ്ങൾക്ക് അവരുടെ അടുത്ത് നിങ്ങളായി തുടരാനും സ്വതന്ത്രമായി സംസാരിക്കാനും അവരോടുള്ള അടുപ്പം വർദ്ധിപ്പിക്കാനും കഴിയും.

വ്യക്തിഗത ഉപയോക്താക്കളുടെ ഐക്കണുകൾ സഹിതം വ്യത്യസ്ത ഭാഷകളിൽ ഹലോ എന്ന് പറയുന്നതിന്റെ ടെക്‌സ്റ്റ് ബബിളുകൾ

വോയ്‌സ്, വീഡിയോ കോളുകളിലൂടെ എപ്പോഴും ഒപ്പമുണ്ടായിരിക്കൂ

സഹപാഠികളുമായുള്ള ഗ്രൂപ്പ് കോൾ ആകട്ടെ, അമ്മയുമായുള്ള പെട്ടെന്നുള്ള കോൾ ആകട്ടെ, വോയ്‌സ്, വീഡിയോ കോളുകളിലൂടെ അടുത്ത് നിന്ന് എന്നപോലെ അവരുമായി സംസാരിക്കൂ.

കൂടുതലറിയുക
വീഡിയോ വഴി തൻ്റെ കുടുംബവുമായി കണക്റ്റ് ചെയ്യുന്ന ഒരു ഉപയോക്താവിന്റെ, ആദ്യവസാനം എൻക്രിപ്‌റ്റ് ചെയ്യപ്പെട്ടിരിക്കുന്ന വീഡിയോ കോളിൻ്റെ സ്ക്രീൻഷോട്ട്
വീഡിയോ വഴി തൻ്റെ കുടുംബവുമായി കണക്റ്റ് ചെയ്യുന്ന ഒരു ഉപയോക്താവിന്റെ, ആദ്യവസാനം എൻക്രിപ്‌റ്റ് ചെയ്യപ്പെട്ടിരിക്കുന്ന വീഡിയോ കോളിൻ്റെ സ്ക്രീൻഷോട്ട്

സ്വതന്ത്രമായി സംസാരിക്കുക

WhatsApp-ലെ ആദ്യാവസാനം എൻക്രിപ്‌റ്റ് ചെയ്യൽ ഉപയോഗിച്ച്, നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളും കോളുകളും ഒരു ലോക്ക് മുഖേന സുരക്ഷിതമാക്കിയിരിക്കുന്നു. നിങ്ങൾക്കും നിങ്ങൾ സംസാരിക്കുന്ന വ്യക്തിക്കും മാത്രമേ അവ വായിക്കാനോ കേൾക്കാനോ കഴിയൂ, മറ്റാർക്കും WhatsApp-ന് പോലും അവ വായിക്കാനോ കേൾക്കാനോ കഴിയില്ല

കൂടുതലറിയുക

നിങ്ങളുടെ ഗ്രൂപ്പുകളുമായി
സമ്പർക്കം പുലർത്തുക

സുഹൃത്തുക്കൾക്കൊപ്പമുള്ള വിനോദയാത്രയുടെ ആസൂത്രണമാകട്ടെ, കുടുംബാംഗങ്ങളുമൊത്തു‌ള്ള ചാറ്റുകളിലെ വിവരങ്ങൾ അറിയുന്നതാകട്ടെ, ഗ്രൂപ്പ് സംഭാഷണങ്ങൾ ഇനി അനായാസമാകും.

കൂടുതലറിയുക
ഫോട്ടോ, മെസേജ് എക്‌സ്‌ചേഞ്ച് ഉൾപ്പെടെയുള്ള ഗ്രൂപ്പ് സംഭാഷണ whatsapp ഫീച്ചറിൻ്റെ സ്‌ക്രീൻഷോട്ട്
അടുത്ത സുഹൃത്തുക്കളുടെ ഗ്രൂപ്പ് എന്ന് വിളിക്കപ്പെടുന്നതിനായി ഇഷ്‌ടാനുസൃതമാക്കിയ whatsapp ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട്
പെബിൾ ബീച്ച് എന്ന് ലൊക്കേഷൻ ടാഗുചെയ്‌ത് സന്തോഷമുള്ള മുഖവും ഹൃദയ സ്റ്റിക്കറും ഉപയോഗിച്ചുള്ള ഉപയോക്താക്കളുടെ സ്റ്റാറ്റസ് കാണിക്കുന്ന whatsapp ഫീച്ചർ

സന്തോഷത്തോടെ ചിരിക്കുന്ന സ്ത്രീയുടെ whatsapp ഉപയോക്തൃ പ്രൊഫൈൽ

മനസ്സിൽ തോന്നുന്ന
കാര്യങ്ങൾ പറയുക

വാക്കുകൾ കൂടാതെ സ്വയം പ്രകടിപ്പിക്കൂ. സ്‌റ്റിക്കറുകളും GIF-കളും ഉപയോഗിക്കൂ അല്ലെങ്കിൽ ദൈനംദിന സംഭവങ്ങൾ സ്‌റ്റാറ്റസിലൂടെ പങ്കിടൂ. പെട്ടെന്ന് ഒരു ഹലോ പറയുന്നതിനോ കൂടുതൽ വിശദമായി കാര്യങ്ങൾ പറയുന്നതിനോ ഒരു വോയ്‌സ് സന്ദേശം റെക്കോർഡ് ചെയ്യുക.

കൂടുതലറിയുക

നിങ്ങളുടെ ബിസിനസ്
രൂപാന്തരപ്പെടുത്തുക

ആഗോളതലത്തിലുള്ള നിങ്ങളുടെ ഉപഭോക്താക്കൾക്ക് വലിയതോതിൽ ആകർഷകമായ അനുഭവങ്ങൾ നൽകുന്നതിന് അവരിൽ എത്തിച്ചേരാൻ WhatsApp Business നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുകയും വിൽപ്പന വർദ്ധിപ്പിക്കുകയും ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുക, എല്ലാ WhatsApp വഴി തന്നെ.

കൂടുതലറിയുക
വിൽപ്പനയ്ക്കായുള്ള ഉൽപ്പന്നങ്ങളുള്ള ഓൺലൈൻ ഗ്രോസറി സ്റ്റോർ കാണിക്കുന്ന whatsapp ബിസിനസിൻ്റെ സ്ക്രീൻഷോട്ട്
ഡൗൺലോഡ് ചെയ്യുക
WhatsApp പ്രധാന ലോഗോ
WhatsApp പ്രധാന ലോഗോ
ഡൗൺലോഡ് ചെയ്യുക

ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ

ഫീച്ചറുകൾബ്ലോഗ്സുരക്ഷബിസിനസ്സിനായുള്ളത്

ഞങ്ങൾ ആരാണ്

ഞങ്ങളെ കുറിച്ച്കരിയറുകൾബ്രാൻഡ് കേന്ദ്രംസ്വകാര്യത

WhatsApp ഉപയോഗിക്കുക

AndroidiPhoneMac/PCWhatsApp വെബ്

സഹായം ആവശ്യമുണ്ടോ?

ഞങ്ങളെ ബന്ധപ്പെടുകസഹായ കേന്ദ്രംആപ്പുകൾസുരക്ഷാ ഉപദേശകർ
ഡൗൺലോഡ് ചെയ്യുക

2026 © WhatsApp LLC

നിബന്ധനകളും സ്വകാര്യതാ നയവുംസൈറ്റ്മാപ്പ്