![മൊബൈൽ ഉപകരണം പിടിച്ചുകൊണ്ട് ആലിംഗനം ചെയ്യുന്ന അമ്മയും മകളും](https://scontent.whatsapp.net/v/t39.8562-34/316546300_547692113846445_7299710494491288098_n.png?ccb=1-7&_nc_sid=73b08c&_nc_ohc=v28yQovOY-oQ7kNvgFwopR4&_nc_ht=scontent.whatsapp.net&oh=01_Q5AaIDAJxoljMMoSaN6231dMmecR9qdU9x58--Lu62YQV_T6&oe=66AA19E5)
സ്വകാര്യമായി മെസേജ് അയയ്ക്കൂ
ലളിതവും വിശ്വസനീയവും സ്വകാര്യവുമായ മെസേജിംഗും കോളിംഗും സൗജന്യമായി*, ലോകമെമ്പാടും ലഭ്യം.
![whatsapp-ൽ ഇമോജിക്കൊപ്പം ഗുഡ്മോണിംഗ് അമ്മേ എന്ന് വായിക്കുന്നതിന്റെ ടെക്സ്റ്റ് ബബിളിന്റെ ഉദാഹരണം](https://scontent.whatsapp.net/v/t39.8562-34/329792464_534173148815054_3736500652022655929_n.png?ccb=1-7&_nc_sid=73b08c&_nc_ohc=ks47vftaEpEQ7kNvgH2XukB&_nc_ht=scontent.whatsapp.net&oh=01_Q5AaIIFZCUbFpwhXOgDRrewW-yWAVn9BmEBccNDCNlWSIya3&oe=66AA0883)
![whatsapp-ലെ ഒരു സന്ദേശത്തോടുള്ള ഹൃദയ ഇമോജി പ്രതികരണം](https://scontent.whatsapp.net/v/t39.8562-34/326429760_565901131866976_8960223839941330956_n.png?ccb=1-7&_nc_sid=73b08c&_nc_ohc=rsa7QBozNccQ7kNvgE8NjVq&_nc_ht=scontent.whatsapp.net&oh=01_Q5AaIK44iqK9eAVXQnvh2aknAtv91hMifk9ZvCToSkLR_hAt&oe=66AA2108)
![സന്ദേശങ്ങൾക്ക് മറുപടിയായുള്ള കോഫി സ്റ്റിക്കറിന്റെ whatsapp ഫീച്ചർ](https://scontent.whatsapp.net/v/t39.8562-34/318567080_617695970110803_5923371384204745052_n.png?ccb=1-7&_nc_sid=73b08c&_nc_ohc=IukZDwzeeR0Q7kNvgHn-xLS&_nc_ht=scontent.whatsapp.net&oh=01_Q5AaIOmKGhGAjO2UkpuxF7tZC3GGMZ90fdfTtAYFHeVC-4fK&oe=66AA2666)
![](https://scontent.whatsapp.net/v/t39.8562-34/311201427_619010693228007_5878944071555156995_n.png?ccb=1-7&_nc_sid=73b08c&_nc_ohc=zQOMBd-cDzgQ7kNvgFRuKpD&_nc_ht=scontent.whatsapp.net&oh=01_Q5AaIL0mQrTi347IJmuydvp37lzSahRpTEdOz4kDt1bNjO1E&oe=66AA0F36)
![whatsapp-ൽ ഇമോജിക്കൊപ്പം ഗുഡ്മോണിംഗ് അമ്മേ എന്ന് വായിക്കുന്നതിന്റെ ടെക്സ്റ്റ് ബബിളിന്റെ ഉദാഹരണം](https://scontent.whatsapp.net/v/t39.8562-34/329792464_534173148815054_3736500652022655929_n.png?ccb=1-7&_nc_sid=73b08c&_nc_ohc=ks47vftaEpEQ7kNvgH2XukB&_nc_ht=scontent.whatsapp.net&oh=01_Q5AaIIFZCUbFpwhXOgDRrewW-yWAVn9BmEBccNDCNlWSIya3&oe=66AA0883)
![whatsapp-ലെ ഒരു സന്ദേശത്തോടുള്ള ഹൃദയ ഇമോജി പ്രതികരണം](https://scontent.whatsapp.net/v/t39.8562-34/326429760_565901131866976_8960223839941330956_n.png?ccb=1-7&_nc_sid=73b08c&_nc_ohc=rsa7QBozNccQ7kNvgE8NjVq&_nc_ht=scontent.whatsapp.net&oh=01_Q5AaIK44iqK9eAVXQnvh2aknAtv91hMifk9ZvCToSkLR_hAt&oe=66AA2108)
![സന്ദേശങ്ങൾക്ക് മറുപടിയായുള്ള കോഫി സ്റ്റിക്കറിന്റെ whatsapp ഫീച്ചർ](https://scontent.whatsapp.net/v/t39.8562-34/318567080_617695970110803_5923371384204745052_n.png?ccb=1-7&_nc_sid=73b08c&_nc_ohc=IukZDwzeeR0Q7kNvgHn-xLS&_nc_ht=scontent.whatsapp.net&oh=01_Q5AaIOmKGhGAjO2UkpuxF7tZC3GGMZ90fdfTtAYFHeVC-4fK&oe=66AA2666)
![whatsapp-ലെ വോയ്സ് മെസേജിംഗ് ഫീച്ചറിന്റെ സൗണ്ട് ബൈറ്റ്](https://scontent.whatsapp.net/v/t39.8562-34/327063196_5800887573364035_3294745791563659576_n.png?ccb=1-7&_nc_sid=73b08c&_nc_ohc=2LvMjAyj_SsQ7kNvgECNtWY&_nc_ht=scontent.whatsapp.net&oh=01_Q5AaIPViyngTdM7FRCEorBYt0xnvnbNA7DuKjfml2W2x96ib&oe=66AA310E)
![whatsapp വഴി ടൈംസ്റ്റാമ്പ് സഹിതം അയച്ച അമ്മയുടെയും മകളുടെയും ചിത്രം](https://scontent.whatsapp.net/v/t39.8562-34/327713084_566495871797259_1779906837439389762_n.png?ccb=1-7&_nc_sid=73b08c&_nc_ohc=L5Qdb65jOXUQ7kNvgHkH8RP&_nc_ht=scontent.whatsapp.net&oh=01_Q5AaIKedIFTdO6m-A782ZcpbmZwP1TYn9BA8SRRRjYdVzUC1&oe=66AA2F9B)
![whatsapp-ലെ ഫോട്ടോ മെസേജിൽ പ്രതികരിക്കുന്നതിനുള്ള കണ്ണുനീരൊഴുകുന്ന കണ്ണിന്റെ ഇമോജി](https://scontent.whatsapp.net/v/t39.8562-34/331324920_411994007808830_5458286697352087382_n.png?ccb=1-7&_nc_sid=73b08c&_nc_ohc=RaHEgz0pCiwQ7kNvgHyVdke&_nc_ht=scontent.whatsapp.net&oh=01_Q5AaILrBV3ZQ8bktYoLqhE-bze9ZMLZpMC9CnxGZjG7etOvG&oe=66AA2A2A)
![whatsapp പ്ലാറ്റ്ഫോമിൽ അടുത്ത ഫാമിലി ട്രിപ്പിനായി അക്ഷമയോടെ കാത്തിരിക്കുന്നു എന്ന് വായിക്കുന്ന സുരക്ഷിത ടെക്സ്റ്റ്](https://scontent.whatsapp.net/v/t39.8562-34/323914620_1571722909934742_4947035793330347072_n.png?ccb=1-7&_nc_sid=73b08c&_nc_ohc=pi5BMBhhk14Q7kNvgF9AbMp&_nc_ht=scontent.whatsapp.net&oh=01_Q5AaIBnet_6PZyhV0bDeF0TrgMiyxUHljgd7XNsAXzX8qFys&oe=66AA33C8)
![](https://scontent.whatsapp.net/v/t39.8562-34/319083687_560355302533985_451317800534933863_n.png?ccb=1-7&_nc_sid=73b08c&_nc_ohc=_bZJmO2T7lYQ7kNvgFpHYUd&_nc_ht=scontent.whatsapp.net&oh=01_Q5AaIKAaCTRKTuX2P-otN0lOjUfXm8pAbKMyNgchZAf63Vrl&oe=66AA3BD7)
* ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക.
ലളിതവും വിശ്വസനീയവും സ്വകാര്യവുമായ മെസേജിംഗും കോളിംഗും സൗജന്യമായി*, ലോകമെമ്പാടും ലഭ്യം.
* ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക.
സഹപാഠികളുമായുള്ള ഗ്രൂപ്പ് കോൾ ആകട്ടെ, അമ്മയുമായുള്ള പെട്ടെന്നുള്ള കോൾ ആകട്ടെ, വോയ്സ്, വീഡിയോ കോളുകളിലൂടെ അടുത്ത് നിന്ന് എന്നപോലെ അവരുമായി സംസാരിക്കൂ.
ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്യൽ വഴി, നിങ്ങളുടെ വ്യക്തിപരമായ സന്ദേശങ്ങളും കോളുകളും സുരക്ഷിതമാക്കിയിരിക്കുന്നു. നിങ്ങൾക്കും നിങ്ങളുമായി സംസാരിക്കുന്ന വ്യക്തിയ്ക്കും മാത്രമേ അവ വായിക്കാനോ കേൾക്കാനോ കഴിയുകയുള്ളൂ. മറ്റാർക്കും, എന്തിന് WhatsApp-ന് പോലും അതിന് കഴിയില്ല.
സുഹൃത്തുക്കൾക്കൊപ്പമുള്ള വിനോദയാത്രയുടെ ആസൂത്രണമാകട്ടെ, കുടുംബാംഗങ്ങളുമൊത്തുള്ള ചാറ്റുകളിലെ വിവരങ്ങൾ അറിയുന്നതാകട്ടെ, ഗ്രൂപ്പ് സംഭാഷണങ്ങൾ ഇനി അനായാസമാകും.
വാക്കുകൾ കൂടാതെ സ്വയം പ്രകടിപ്പിക്കൂ. സ്റ്റിക്കറുകളും GIF-കളും ഉപയോഗിക്കൂ അല്ലെങ്കിൽ ദൈനംദിന സംഭവങ്ങൾ സ്റ്റാറ്റസിലൂടെ പങ്കിടൂ. പെട്ടെന്ന് ഒരു നമസ്കാരം പറയുന്നതിനോ കൂടുതൽ വിശദമായി കാര്യങ്ങൾ പറയുന്നതിനോ ഒരു വോയ്സ് മെസേജ് റെക്കോർഡ് ചെയ്യുക.
ആഗോളതലത്തിലുള്ള നിങ്ങളുടെ ഉപഭോക്താക്കൾക്ക് വലിയതോതിൽ ആകർഷകമായ അനുഭവങ്ങൾ നൽകുന്നതിന് അവരിൽ എത്തിച്ചേരാൻ WhatsApp Business നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുകയും വിൽപ്പന വർദ്ധിപ്പിക്കുകയും ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുക, എല്ലാ WhatsApp വഴി തന്നെ.